Pages

Wednesday, July 3, 2013

മനുഷ്യര്‍ ഇതില്‍ക്കൂടുതല്‍ എങ്ങനെ അധപതിയ്ക്കാനാ


ജാതിക്കോമരം Facebook page

ചേച്ചീ ഞങ്ങള് കല്യാണത്തിന് പോകുവാ, ചേച്ചിയ്ക്ക് ക്ഷണമില്ലേ?
ക്ഷണമൊക്കെയുണ്ട്. പക്ഷെ ഞാന്‍ വരത്തില്ല.
അതെന്താ ചേച്ചീ, ഒരുമിച്ച് പോവാന്നേ.
ഓ പിന്നേ. ഞാനൊന്നും ചെറുമരുടെ കല്യാണത്തിന് പോവുകേല. ഞങ്ങളത്രയൊന്നും അധപതിച്ചിട്ടില്ല. ഉവ്വോ??

എനിയ്ക്ക് മനസിലാവാത്തത് മനുഷ്യര്‍ ഇതില്‍ക്കൂടുതല്‍ എങ്ങനെ അധപതിയ്ക്കാനാണ് എന്നതാണ്!!

No comments:

Post a Comment