Arun Kochuplackal
രാഷ്ട്രീയക്കാര്‍..വര്‍ഗീയമായി സംഗതികള്‍ കയ്കാര്യം ചെയുന്നു എന്ന കാര്യം മനസിലാക്കുക..ഇത് ഒരു പഴയ എന്നാല്‍ സത്യത്തില്‍ നടന്ന ഒരു സംഭവം ആണ്.
ഹിന്ദുവിന്‍റെ അതും ഈഴവന്‍ എന്നറിഞ്ഞാല്‍ ആ പ്രസ്ഥാനം നശിപ്പിക്കാന്‍ അല്ല എങ്കില്‍ ഒതുക്കാന്‍ ശ്രമിക്കും എന്ന് മനസിലാക്കുക..കേരളത്തിലെ ഏറ്റവും വലിയ സിമെന്റ് വ്യവസായി ആയിരുന്ന കെ.ആര്‍.എന്റര്‍പ്രൈസ് എന്ന സ്ഥാപനവും അതിന്‍റെ ഉടമസ്ഥനും വസന്തന് എന്ത് പറ്റി എന്ന് ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ ? കേരളത്തില്‍ അങ്ങോളം ഇങ്ങോളം ഇരുനുട്ടന്പതില്‍ പരം ലോറികള്‍ എതു സമയവും ശങ്കര്‍. മലബാര്‍, രാംകോ, ഐ.സി .ഐ.കൊറിയന്‍ സിമെന്റ് എല്ലാം വിതരണം നടത്തിയിരുന്ന വസന്തന്‍ എന്ന ഈഴവന്‍ ...കെ.ആര്‍ സിനിമ, കെ ആര്‍.ചിട്ടി, കെ ,ആര്‍,ബസ് സര്‍വിസ്. കെ.ആര്‍ വക തമിള്‍ നാട്ടില്‍ ഗസ്റ്റ് ഹൌസ്- തോട്ടങ്ങള്‍ എന്ന് വേണ്ട എന്തെല്ലാം പ്രസ്ഥാനങ്ങള്‍ ആയിരുന്നു..എല്ലാം ഇപ്പോള്‍ അപ്രത്യക്ഷം..എവിടെ..ആരുടെ കുഴപ്പം...കേസുകളുടെ ഒരു കുമ്പാരം.. ഒടുവില്‍.. ?
ഒരു പക്ഷെ ഇത് വായിച്ച ശേഷം പലരും പല അഭിപ്രായവും ആയി എത്തുമായിരിക്കാം. എന്നാല്‍ ഒരു ഈഴവന്‍ ആയതിനാലും, സമുദായത്തിന് വേണ്ടി പലതും ചെയ്തിട്ടും കുട്ടുകാരും നാട്ടുകാരും സമുദായവും ഒരു പരിധികഴിഞ്ഞപ്പോള്‍ കൈവിട്ടു എന്നുവേണം പറയാന്‍. കുഞ്ഞാലി കുട്ടി വ്യവസായ മന്ത്രി ആയി വന്ന പഴയ കൊണ്ഗ്രെസ്സ് ഭരണകാലത്ത് കേരളത്തിലെ മുഴുവന്‍ വിതരണ അവകാശിയായിരുന്ന വസന്തനില്‍ നിന്നും പ്രധാന സിമെന്റ്കളുടെയും ഏജന്‍സി തന്‍റെ അളിയനായി അടര്‍ത്തി എടുത്തിട്ട് സെയില്‍ ടാക്സ്, ഇന്കോം ടാക്സ് വിഭാഗക്കാരെ കൊണ്ട് ചെയാവുന്ന സകല ഉപദ്രവവും ചെയ്തു. പിന്നെ അയാളുടെ ചിട്ടി കമ്പനി പൊളിക്കാന്‍ നടത്തിയ നാടകവും പറഞ്ഞാല്‍ വിശ്വസിക്കില്ല.. ഒരു വര്‍ഗീയ കലാപത്തിന്റെയും നിറം ഇതില്‍ കലര്‍ത്തി വേറൊരു ചരിത്രം സൃഷ്ടിച്ചു .. ഒടുവില്‍ എല്ലാം നഷ്ടപ്പെട്ട്, കടവും ആയി നാട് വിട്ട ആ മനുഷ്യന്‍ തമിള്‍ നാട്ടില്‍ കിടന്നു നല്ല ചികില്‍സപോലു കിട്ടാതെ മരിക്കുകയായിരുന്നു. ഒരു മകന്‍ ഭാര്യയും വീട്ടുകാരും ഉപേക്ഷിച്ചതിനാല്‍ ആദ്മഹത്യ ചെയ്തു..ആ മനുഷ്യന്‍റെ ഭാര്യയും രണ്ടു മക്കളും ബാക്കി ഉണ്ട്...അവര്‍ എവിടെ എന്നുപോലും അറിയുമോ ?
ഞാന്‍ പറഞ്ഞു വരുന്നത് നമ്മുടെ ആള്‍ക്കാരുടെ സ്ഥാപനങ്ങള്‍ തിരഞ്ഞുപിടിച്ച് ശല്യം ചെയുന്ന നശിപ്പിക്കാന്‍ കരുക്കള്‍ നീക്കുന്ന, വളരാന്‍ അനുവദിക്കാത്ത ഒരു തന്ത്രം ജാതീയമായി, രാഷ്ട്രീയമായി നടക്കുന്നു. പെന്തകൊസ്കാരുടെ ആധിപത്യം ഉള്ള പത്തനംതിട്ട ജില്ലയിലെ തിരുവല്ലയ്ക്കു അടുത്തുള്ള കുമ്പനാട് എന്ന സ്ഥലത്ത് സ്വര്‍ണക്കടയും, തുണികടയും, ബേക്കറിയും, ഹാര്‍ഡ്‌വെയര്‍ ഒന്നും ഹിന്ദുക്കള്‍ക്ക് നടത്തി രക്ഷപ്പെടാന്‍ കഴിയില്ല...(ഇപ്പോള്‍ ബെന്തകൊസ് കാരും സ്വര്‍ണം വാങ്ങി സുക്ഷിക്കുന്നു... ഓര്‍ക്കുക.)
മണപ്പുറം, എസ്,ഡി.ഫാര്‍മസി, ഗോകുലം, മറ്റു ഏതൊരു നമ്മുടെ സഹോദരങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ സംരക്ഷിക്കാനും നമ്മുടെ കുട്ടയ്മയുടെ സഹായവും നിയമവകുപ്പിന്റെ വലയില്‍ കുടുക്കാന്‍ വഴി ഒരുക്കാതെയും മുന്നോട്ടു പോകണം എന്നാണ് എന്റെ അഭിപ്രായം..ഒരു സൗഹൃദസംഭാഷണത്തില്‍ ഒരു അച്ചായന്‍ പറഞ്ഞത് കൊള്ളക്കാരനായ മണപ്പുറം ഗോള്‍ഡ്, ഫിനാന്‍സ്, ഗ്രൂപ്പ് എന്നിവരെപറ്റി മാത്രമായിരുന്നു. നാട്ടിലുള്ള സ്വര്‍ണ്ണകട മള്‍ടി നാഷണല്‍ കമ്പനികള്‍ ,തുണിക്കട, തടിബിസിനസ്, ചിട്ടി, ഹോട്ടല്‍റിസോര്‍ട്ട്, കമ്പ്യൂട്ടര്‍, എല്ലാം കൃസ്തീയസഹോദരര്‍ മാത്രമാണ് സത്യമായി നടത്തുന്നത് എന്ന അഭിപ്രായം കേട്ട് തരിച്ചിരുന്നു..
ഇപ്പോള്‍ ഉമ്മന്‍ ചാണ്ടി ചെയ്തു വരുന്നതും അത് തന്നെ. സര്‍ക്കാരിന്റെയും, കോര്‍പറേഷനുകളുടേയും, സര്‍വകലാശാലയുടെയും എല്ലാം തലപ്പത്തിരുന്ന് നയിക്കാന്‍ അവര്‍ സ്വ-സമുദായക്കാരെ കൃത്യമായി എത്തിക്കുന്നു. ഒരു രണ്ടു വ്യാഴവട്ടക്കാലം മുന്‍പ് ഗുരു നിത്യ ചൈതന്യ യതി പറഞ്ഞത് എന്‍റെ കാതുകളില്‍ മുഴങ്ങുന്നു.. ഈഴവ സമുദായം തങ്ങളുടെ കുട്ടികളെ ഐ.എ.എസ്, ഐ.എഫ്.എസ്, ഐ.പി.എസ്, വിഭാഗത്തില്‍ പഠനത്തിന് വിടുന്നില്ല. തയാറാകുന്നില്ല അത് വരും കാലം കേരളത്തില്‍ അടമിനിസ്ട്രടിവ് വിഭാഗത്തില്‍ സമുദായത്തിന്റെ പ്രതിനിധാനം കാണില്ല. അതും ഒരു സത്യമായി വരുന്നു. നമ്മള്‍ ഇനിയും നമ്മളില്‍ ഒരാളുടെ സ്ഥാപനത്തിന് നേരെയും, വ്യക്തിക്ക് നേരെയും ഉണ്ടാകുന്ന ഓരോ ചലനവും സസുഷ്മം നിരീക്ഷിക്കണം എന്ന് പറഞ്ഞു നിങ്ങളുട അഭിപ്രായത്തിനു കാത്തിരിക്കുന്നു...
No comments:
Post a Comment