Cg Dharman
1916 ല്‍ ഗുരുവിന്‍റെ വിളംബരം."നാംചില ക്ഷേത്രങ്ങള്‍
സ്ഥാപിച്ചിട്ടുള്ളത് ഹിന്ദുക്കളില്‍ ചിലരുടെ ആഗ്രഹമനു
സരിച്ചാണ്.ഇതുപോലെ കൃസ്ത്യാനികള്‍,മുഹമ്മദീയര്‍
മുതലായവര്‍ ആഗ്രഹിക്കുന്ന പക്ഷം അവര്‍ക്കും വേണ്ടതു
ചെയ്തുകൊടുക്കാന്‍ നമുക്ക് എപ്പോഴും സന്തോഷമാണു
ള്ളത്.നാം ജാതിമതങ്ങള്‍ വിട്ടിരിക്കുന്നു".ശിവന്‍,ദേവി,
സുബ്രഹ്മണ്യന്‍,ഗണപതി തുടങ്ങിയ ഹിന്ദുമത ദൈവങ്ങളെ
പ്രതിഷ്ഠിക്കുകയും ഈ ദൈവങ്ങളെക്കുറിച്ച് സ്തോത്രകൃ
തികളെഴുതുകയും ചെയ്ത ശ്രീനാരായണഗുരു ഹിന്ദുവാണോ?
ഗുരുവിന്‍റെ അവസാനനാളുകളില്‍ ഇതിന്‍റെ വിശദീകരണമാ
രാഞ്ഞു ചെന്ന ശിഷ്യനോട് ഗുരു ഇപ്രകാരം പറഞ്ഞു.
"അത് എഴുതിയ ആള്‍ എന്നേ മരിച്ചുപോയി"

ശുദ്ധ ആത്മബോധത്തില്‍ ഉള്ളവര്‍ക്ക് ജാതിയോ മതമോ ഇല്ല. അവര്‍ പരംപോരുള്‍ ആണ്. പിന്നെ ഈ സംശയത്തിന്റെ കാര്യമുണ്ടോ?
ReplyDelete