Makesh KR
''വൈക്കം സത്യഗ്രഹം നവതിയുടെ നിറവില്‍......''സ്റ്റേറ്റ് കോണ്‍ഗ്രസ്,S.N.D.P,N.S.S,പുലയമഹാസഭ,യോഗക്ഷേമസഭ തുടങ്ങി കേരളത്തിലെ പുരോഗമനാശയക്കാരായ എല്ലാകേരളീയരുടേയുംപിന്തുണയോടെ 1924 ജനു.31ന് തുടങ്ങിയ സമരം1925 നവം23 ന്20 മാസത്തിനുശേഷം വിജയകരമായി പര്യവസാനിച്ചു...... മഹാത്മാഗാദ്ധിയുടെയും,ശ്രീനാരായണ ഗുരുദേവ ന്‍റെയും പിന്തുണയോടെ ആരംഭിച്ച സമരത്തിന്T.K.മാധവനായിരന്നു കണ്‍വീനര്‍, സമരംസംഘടിപ്പിക്കാന്‍ K.P.കേശവമേനോന്‍,മന്നം,കൂറുര്‍,K.കേളപ്പന്‍,A.K.പിള്ള തുടങ്ങി സമൂഹത്തിന്‍റെ പലകോണുകളിലുള്ളവര്‍ മുന്നിട്ടിറങ്ങി,ശ്രീനാരായണ ഗുരുദേവന്‍ വൈക്കത്തുള്ള വെല്ലൂര്‍മഠം സത്യഗ്രഹികള്‍ക്കായി വിട്ടുകൊടുക്കുകയും,അന്നത്തെ 1000 രുപാ സംഭാവനയായി നല്‍കുകയും ചെയ്തു... ഓരോദിവസവും സവര്‍ണരും അവര്‍ണരുമായ 3 പേര്‍''അവര്‍ണര്‍ക്ക് പ്രവേശനമില്ല'' ബോര്‍ഡിന്‍റെ പരിധികടന്ന് ക്ഷേത്രത്തിലെക്ക് പോവുകയെന്നതായിരുന്നു സമരരീതി...........ഇങ്ങനെ ഷേത്രത്തില്‍ കടക്കുന്നവരെ ക്ഷേത്രത്തിലെ ഉരാണ്മക്കാരായിരുന്ന ഇണ്ടന്‍ തുരുത്തി നന്പൂതിരിയും ഗുണ്ടകളും ചേര്‍ന്ന് ക്യൂരമായി മര്‍ദ്ധിച്ചിരുന്നു,ഇതൊന്നു സമരക്കാരെ പിന്‍വലിച്ചില്ല.... തമിഴ് നാട്ടില്‍ നിന്നും E.V.രാമസ്വാമി നായ്ക്കരും,പങ്ചാപില്‍ നിന്നും ആകലികളും സമരത്തിനു പിന്തുണയുമായെത്തി..... 1925 നവം1ന് മന്നത്തിന്‍റെ നേതൃത്തില്‍ സവര്‍ണജാഥ നടന്നൂ 1925 നവം23 ന് വൈക്കം ക്ഷേത്രത്തിന്‍റെ കിഴക്കെ നട ഒഴികെയുള്ള നിരത്തുകള്‍ ജാതിമതഭേദമെേന്യ എല്ലാവര്‍ക്കുമായി തുറന്നുകൊടുത്തു..... സുഹൃത്തുക്കളെ വൈക്കം സത്യാഗ്രഹം നടന്ന് 90 വര്‍ഷങ്ങള്‍ക്കു ശേഷവും T.K.മാധവനും മന്നവുമെല്ലാം പ്രതീഷിച്ച ആദര്‍ശ സമൂഹമായോ നമ്മള്‍???ഗുരുവായൂരില്‍ താഴ്ന്ന ജാതിക്കാരനായ കല്ലൂര്‍ ബാബുവിനോടു കാണിച്ച ക്രൂരത മാത്രം മതി നമ്മെ ഇരുത്തി ചിന്ദിപ്പിക്കുവാന്‍.....നാരായണഗുരുദേവന്‍റെ കഥ പറയുന്ന കഥകളിക്ക് വിലക്കെ ര്‍പ്പെടുത്തിയ തൃപ്രയാര്‍ ക്ഷേത്രത്തിലെ തന്ത്രീ സവര്‍ണ്ണ ഫാസ്സ്റ്റുകളുടെ പ്രതിനിധിയാണ്....വൈക്കം സത്യാഗ്രഹത്തെ എതീര്‍ത്ത ഇണ്ടന്‍ തു നന്പൂതിരിയുടെ പ്രതിനിധികളാണ് ഇപ്പോഴത്തെ ഗുരുവായൂര്‍ തന്ത്രീയും,തൃപ്രയാര്‍ തന്ത്രീയും......എറണാകുളം പള്ളരുത്തി ഭവനീശക്ഷേത്രം ഗുരുവായൂര്‍ തന്ത്രീ ഒന്ന് സന്ദര്‍ശിക്കുന്നതു നന്നായിരിക്കും...അവിടെ ക്ഷേത്രത്തിലെ നിത്യപൂജയ്ക്കു കൊട്ടുന്നതു ഒരു മരാരുമല്ല,വാര്യരുമല്ല,എന്തിനുകൂടുതല്‍ പറയുന്നു ഒരു ഹിന്ദു പോലുമല്ല(മുസ്സീം).....അതുകൊണ്ട് ഗുരുവായൂര്‍ തന്ത്രീ യെയും,തൃപ്രയാര്‍ ത്രന്തിയേയും പോലുളളവര്‍ക്ക് നല്ലബുദ്ധിയുണ്ടാവാന്‍ മക്കളായ തൃപ്രയാര്‍ തേവരോടുംഗുരുവായൂരപ്പ നോടും നമ്മുക്ക് പ്രാര്‍ത്ഥിക്കാം(തന്ത്രീയുടെ അച്ചന്‍റെ സ്ഥാനമാണ് തന്ത്രീ ക്ക്)..

No comments:
Post a Comment