ഇന്നലെ ശംഖുമുഖത്ത് ഈഴവ മഹാ സംഗമം നടക്കുമ്പോൾ , അത് ലൈവ് ആയി കണ്ടു കൊണ്ടിരുന്നപ്പോൾ ആള്ക്കുട്ടത്തില് ഞാൻ ചില മുഖങ്ങള് പരതുക ആയിരുന്നു . മറ്റാരുടെം അല്ല , നമ്മുടെ രാഷ്ട്രിയക്കാരുടെ . ഇടത് , വലത് , ബി .ജെ .പി യിൽ ഉള്പ്പെടെ ഉള്ള നേതാക്കന്മാരുടെ മുഖങ്ങള് . മരുന്നിനു പോലും ഒരെണ്ണത്തിനേം അവിടെ കണ്ടില്ല ...അവനെ ഒന്നും കാണാഞ്ഞതിൽ വിഷമം തോന്നിയില്ല ..പക്ഷെ ഒരു തിരിച്ചറിവ് ഉണ്ടായി ഇവര്ക്കൊക്കെ ഈഴവൻ സംഘടിക്കുന്നതില് ആശങ്ക ഉണ്ടെന്നു ..അല്ലെങ്കിൽ നമ്മളോട് ഇപ്പോഴും മനസ്സിൽ അയിത്തം സൂക്ഷിക്കുന്നു . നമ്മളെ രണ്ടാം തരം ആളുകള് ആയി കാണുന്നു . കാരണം മറ്റു പല സമുദായങ്ങളുടെ സമ്മേളനങ്ങളിലും വിളിച്ചില്ലെങ്കിൽ കൂടി , മുൻനിരയിൽ പോയിരുന്നു കൈ അടിക്കുന്ന നേതാക്ക
ന്മാരെ T .v ചാനലുകളിലൂടെ പല വട്ടം കണ്ടിരിക്കുന്നു . ഈ ജനുവരിയിൽ ഒരു പ്രബല സമുദായത്തിന്റെ സമ്മേളന സദസില് തിക്കും തിരക്കും കൂട്ടുന്ന രാഷ്ട്രിയ നേതാക്കന്മാരുടെ മുഖം മനസ്സിൽ ഉള്ളത് കൊണ്ട് തന്നെ അവരില് ആരൊക്കെ ഇന്നലെ ഈഴവ സംഗമ സദസിൽ ഉണ്ടാകും എന്നറിയാന് ഒരു ആകാംഷ ഉണ്ടായിരുന്നു . ആരേം കണ്ടില്ല .. വിശ്വസിച്ചിരുന്ന പ്രസ്ഥാനങ്ങളിൽ നിന്നും പോലും ???...ഞാന് ഒരു കാര്യം ഉറപ്പിച്ചു ..ഇനി ഇവനൊന്നും വേണ്ടി കൊടി പിടിക്കാനും , ജയ് വിളിക്കാനും പോകില്ല ...ഇനി എന്റെ യുവത്വം എന്റെ സമുദായത്തിന് .
Courtesy : Vishal Mavelikara

No comments:
Post a Comment