അയിത്തം സ്ഥാപിച്ചെടുക്കാൻ പാമ്പുംമേക്കാട്ടെയും മണ്ണാരശാലയിലെയും
കഥ പറഞ്ഞു സ്വന്തം ചെയ്തികളെ ന്യായീകരിക്കുന്നത് അഗ്നിഹോത്ര പാരമ്പര്യത്തിന്
ചേർന്നതാണോ ? ചീഞ്ഞ പൂണൂലിന് ഇക്കാലത്തും ഇത്രക്കൊക്കെ ബലമോ? എന്തായാലും
മലയാളനാടിന്റെ പൈതൃകഗൃഹം ജനങ്ങൾക്കായി തുറന്നു കൊടുക്കേണ്ട കാലം വിദൂരമല്ല! റിപ്പോർട്ടർ ചാനൽ കണ്ടപ്പോൾ വരേണ്യ വർഗ്ഗത്തിന്റെ യഥാർത്ഥ മുഖം
കേരളീയർ കണ്ടു . സ്വകാര്യം എന്ന നിലയിൽ പഞ്ചമിയുടെ നിറനിലാവ് പെട്ടിയിൽ
പൂട്ടി വെയ്ക്കാൻ എത്ര കാലം സാധിക്കും ? തൊടിയിൽ ഉള്ള പാമ്പിനും അയിത്തമോ ?
പാവം പാമ്പെന്തുപിഴച്ചു ...........സമസൃഷ്ടികളെയും സഹജീവികളെയും അകറ്റി
നിർത്തുന്ന കെടുനീതികളെ ഇനിയും വെച്ച് വാഴിക്കുന്നത് നാടിനു അപമാനമാണ്
.http://www.youtube.com/ watch?v=Fwoi6w37myI

.http://www.youtube.com/
No comments:
Post a Comment