ശൂദ്രരായി കണക്കാക്കപ്പെട്ടിരുന്ന നായന്മാര്‍ക്ക് ബ്രാഹ്മണ പ്രീണനത്തിലൂടെ ക്ഷത്രീയ സ്വത്വം കടം കൊള്ളാനുള്ള ത്വര കേരള ചരിത്രത്തിലുട നീളം കാണാം. ഇന്നും നായര്‍ വാലുള്ള പലരും അവകാശപ്പെടുക അവര്‍ ക്ഷത്രീയരാണെന്നാണ്. നായര്‍ ജാതിയെക്കുറിച്ചുള്ള വിക്കിപ്പീഡിയാ പേജില്‍ "മലയാളക്ഷത്രീയര്‍" എന്ന് ചേര്‍ക്കാന്‍ മുറവിളികൂട്ടുകയും നിലത്തു കിടന്നുരുണ്ടു മോങ്ങുകയും ചെയ്യുന്ന അനേകം നായര്‍സിങ്കങ്ങളെ കാണാന്‍ സാധിയ്കും. ജാത്യാഭിമാനത്തിന്റെ തോത് കൂട്ടാന്‍ സ്വയം സ്ഥാനക്കയറ്റം നല്‍കി ഞെളിയുന്ന നാണം കെട്ട ഏര്‍പ്പാട്. അതുപോലെ തന്നെ പരിഹാസ്യമായ ഒരു രീതി ചില താഴ്ന്ന നായന്മാരിലും കാണുന്നുണ്ട്.
നായര്‍ എന്നത് ഒറ്റ വിഭാഗമല്ല. അതില്‍ തന്നെ പതിനെട്ടോളം ഉപജാതികള്‍ ഉണ്ട്. ഈ ഉപജാതികള്‍ തമ്മില്‍ തന്നെ വ്യക്തമായ ജാതീയമായ സ്ഥാനശ്രേണിയുണ്ട്. അതില്‍ ഏറ്റവും താഴെ വരുന്ന വിളക്കിത്തലനായര്‍, വെളുത്തേടത്തു നായര്‍ തുടങ്ങി മൂന്നോ നാലോ വിഭാഗങ്ങള്‍ പിന്നോക്കസമുദായങ്ങളായി വിലയിരുത്തപ്പെടുന്നവയുമാണ്. ഈ വിഭാഗങ്ങളില്‍ നമ്പൂതിരിയ്ക്ക് കിടന്നു കൊടുക്കുന്ന (അ)സംബന്ധം പരിപാടി ഒന്നും ഉണ്ടായിരുന്നില്ലാത്തത് കൊണ്ട് അവരെ മുഖ്യധാരാ നായന്മാര്‍ "യദാര്‍ത്ഥ നായര്‍" ആയി അംഗീകരിക്കാറില്ല. അവരില്‍ കണ്ടുവരുന്ന ഒരു മനോവൈകല്യമാണ് സവര്‍ണ "നായര്‍" സ്വത്വബോധം കടം കൊള്ളാനുള്ള ത്വര. അതിനായി ചെയ്യുന്ന കലാപരിപാടികള്‍ വ്യത്യസ്തമാണ്. മക്കളെ സ്കൂളില്‍ ചേര്‍ക്കുമ്പോള്‍ ഉപജാതി പറയാതെ "നായര്‍" എന്ന് മാത്രം എഴുതിയ്ക്കുക. മകളെ/മകനെ യഥാര്‍ത്ഥ നായര്‍ക്ക് മാത്രമേ വിവാഹം ചെയ്തുകൊടുക്കൂ എന്ന് നിലപാടെടുക്കുക. പേരിന്റെ കൂടെ നായര്‍ വാല് വയ്ക്കുക. പോരാത്തതിന് NSS-ല്‍ ചേരുക. എന്നാലെങ്ങാനും "യദാര്‍ത്ഥ നായര്‍" ആയിക്കിട്ടുമോ?? അതില്ല താനും. പിന്നെ വാലൊക്കെ വച്ച് ഞെളിയുമ്പോള്‍ ഒരു സുഖം. കടം കൊണ്ട് കിട്ടുന്നതാണെങ്കിലും ഉള്ള ആ സവര്‍ണ ദുരഭിമാനത്തിന്റെ ദുഷിച്ച മധുരം. അത്ര തന്നെ.
ജാതി അടിച്ചേല്പ്പിക്കപ്പെട്ടതാണെന് നും സവര്‍ണ സ്വത്വം ചൂഷണത്തിന്റെ പര്യായമാണെന്നും ഈ കൂട്ടര്‍ എന്ന് മനസിലാക്കുമോ ആവോ!! നാണം കെട്ട വര്‍ഗം !!
- കോരന്‍
[ചിത്രത്തിന് കടപ്പാട് ചിത്രകാരനോട്]

ജാതി അടിച്ചേല്പ്പിക്കപ്പെട്ടതാണെന്
- കോരന്‍
[ചിത്രത്തിന് കടപ്പാട് ചിത്രകാരനോട്]
ഒന്നു പോടാ ....🖕
ReplyDelete