Pradeen Kumarശിവഗിരിയിലെ ചേകവന്മാർ
ഒന്നാം റാങ്കുകാരന് ഏറ്റവും ചെറിയ സ്ഥാനം. ഇത് മെഡിക്കല്‍, എഞ്ചിനീയറിംഗ് പരീക്ഷയില്‍ ആണെങ്കില്‍ നിങ്ങള്‍ അബ്ദുറബ്ബ്നെ ബാക്കി വച്ചേക്കുമോ? എന്തൊക്കെ ആയേനെ പുകില്‍!!!
ദേവസ്വംബോര്ഡ് പരീക്ഷയില്‍ ഒന്നാം റാങ്കുകാരനാണ് ശ്രീ രാകേഷ്. പ്രസിദ്ധനായ ബ്രഹ്മശ്രീ ശ്രീ പറവൂര്‍ ശ്രീധരന്‍ തന്ത്രിയുടെ മകനാണ് രാകേഷ്. ഒരു സംശയം ചോദിച്ചുകൊള്ളട്ടെ. ദൈവീക പൂജാകാര്യങ്ങളില്‍ ഒന്നാം റാങ്കുകാരന്‍ നാട്ടിലെ ഏറ്റവും വലിയ ക്ഷേത്രത്തില്‍ അല്ലെ സ്ഥാനം നല്കോണ്ടത്. എന്തുകൊണ്ട് രാകേഷ് ഗുരുവായൂരും, ശബരിമലയിലും, തൃപ്പൂണിത്തുറയിലും, വടക്കുംനാഥന്‍ ക്ഷേത്രത്തിലും, പദ്മനാഭസ്വാമി ക്ഷേത്രത്തിലും, വൈക്കത്തും, ഏറ്റുമാനൂരും തന്ത്രി ആയില്ല? ഏറ്റവും മിടുക്കന് ഏറ്റവും നല്ല സ്ഥാനം അല്ലെ നല്കേേണ്ടത്? അതോ ഇവിടെയൊക്കെ ഉള്ള ദൈവങ്ങള്ക്ക് ഒന്നാം റാങ്കുകാരെ പുച്ചമാണോ? അതോ അവിടെയൊക്കെ എങ്ങിനെയെങ്കിലും ഒക്കെ ആയാല്‍ മതിയെന്നാണോ?
ഇതാണോ ഹിന്ദു ഐഖ്യം? നാഴികക്ക് നാലുവട്ടം ഹിന്ദു ഐഖ്യം എന്ന് പറഞ്ഞാല്‍ ഐഖ്യം ആകില്ല. അത് ജനങ്ങളുടെ മനസ്സിലേക്ക് ഇറങ്ങിചെല്ലണമെങ്കില്‍ മാനസീകമായ ഐഖ്യം വേണം. അല്ലാതെ വെറുതെ പത്രത്തിലും, ചാനലിലും,നാട്ടില്‍ മൈക്ക് വച്ച് പ്രസങ്ങിച്ചാലോന്നും ഒരു ഹിന്ദു ഐഖ്യവും ഉണ്ടാകില്ല.
ലോക ചരിത്രത്തില്‍ എന്നും ഐഖ്യം തുല്യര്‍ തമ്മിലെ ഉണ്ടായിട്ടുള്ളൂ. അല്ലാതെ ഉണ്ടായിട്ടുള്ള എല്ലാ ഐഖ്യവും ഒന്നെങ്കില്‍ അടിമത്തം അല്ലെങ്കില്‍ ഭീഷണിപ്പെടുത്തി ഉണ്ടാക്കിയ സഖ്യങ്ങള്‍ മാത്രം. നമ്മള്‍ ഇതില്‍ ഇതില്പ്പെടും?

No comments:
Post a Comment