ആലപ്പുഴക്കാരനായ ഷുക്കൂറേ.....എസ്.എൻ.ഡി.പി എന്ന പ്രസ്താനം വിജയകരമായി പ്രവർത്തിക്കുംബൊൾ കോൺഗ്രസ്സ് എന്ന പ്രസ്താനം രൂപം കൊണ്ടിട്ടുപോലുമില്ലാ എന്ന കാര്യം മറക്കണ്ടാ....പിന്നെ ആലപ്പുഴക്കാരനായ ഷുക്കൂർ ഒരു കാര്യം ഒർക്കുന്നത് നന്നായിരിക്കും..ആലപ്പുഴയിലെ ആദ്യ തൊഴിലാളി യൂണിയൻ രൂപം കൊണ്ടത് ആലപ്പുഴ കളപ്പുര അംബലത്തിൽ ശ്രീനാരായണഗുരു വന്ന സമയത്ത് വാടപ്പുറം ബാവ അധ്ധെഹത്തെ വന്നു കാണുകയും ഗുരുവിന്റെ നിർദ്ധേശമനുസരിച്ചു ആധ്യത്തെ തൊഴിലാളിയൂണിയൻ ആ അംബലത്തിൽ വെച്ചു യോഗം ചേർന്നു..അക്കാലത്ത് സി.പി.എം ഉൾപ്പെടെ ഒരു രാഷ്ട്രീയപാർടിയും രൂപീകരിക്കുന്ന കാര്യം ചിന്ദിച്ചിട്ടുപൊലുമില്ലാ എന്ന കാര്യം മറക്കരുത്...അന്നും എസ്.എൻ.ഡി.പി കേരളത്തിൽ കൊടികുത്തി വാഴുന്ന സമയമാണു.. ഞങ്ങൾ ഇന്നും മനസിലേറ്റുന്ന ആ വാടപ്പുറം ബാവയെ ഓർത്താണു നിന്നെയൊക്കെ ഇങ്ങനെ "കുരക്കാൻ"വിടുന്നത്..അല്ലാതെ അത് ഞങ്ങളുടെ കഴിവുകേടായി കാണരുത്..ഈ "കുരക്കുള്ള" ചുട്ട മറുപടി ഞങ്ങളുടെ ചുണക്കുട്ടന്മാർ തന്നുകഴിഞ്ഞല്ലൊ..."ഷൂക്കൂ"എന്നതിനു പകരം വാക്കുകൾ മാറ്റാനും ഞങ്ങൾക്കും അറിയാം....ഞങ്ങളുടെ സംസ്കാരം അതിനു അനുവദിക്കുന്നില്ലാ...പിന്നെ ബാക്കി നമുക്കു അടുത്ത ഇലക്ഷനു കാണാം..
..Sujith Ks

No comments:
Post a Comment