Pages

Wednesday, October 16, 2013

മനുഷ്യവകാശ൦ എന്നത് ഇന്ത്യയില്‍ ദേശദ്രോഹികളെ ന്യയീകരിക്കലകുന്നുവോ Human rights sometimes s....ks


മുംബൈ ആക്രമണത്തില്‍ കൊല്ലപ്പെട്ട 156 ആളുകള്‍ക്കും, പാര്‍ലമെന്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട 7 ആളുകള്‍ക്കും മരിക്കുന്നതിന് തൊട്ടു മുന്‍പ് വരെ ഇതേ മനുഷ്യാവകാശങ്ങള്‍ ഉണ്ടായിരുന്നു.

അജ്മല്‍ കസബിനെ കീഴടക്കുമ്പോള്‍ ASI തൂക്കാറാമിന്‍റെ ശരീരത്ത് 30 വെടിയുണ്ടകള്‍ ആണ് തുളഞ്ഞു കയറിയത്. അദ്ദേഹത്തിനും ഉണ്ടായിരുന്നു ഈ മനുഷ്യാവകാശം.

കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യക്ക് വേണ്ടി വീരമൃത്യു വരിച്ച 527 പട്ടാളക്കാര്‍ക്കും ഉണ്ടായിരുന്നു മനുഷ്യാവകാശങ്ങള്‍.

അതിര്‍ത്തിയില്‍ കഴുത്തറുത്തും, വെടിയേറ്റും, ബോംബു പൊട്ടി ചിതറിയും കൊല്ലപ്പെടുന്ന നമ്മുടെ പട്ടാളക്കാര്‍ക്കും അവരുടെ വീട്ടുകാര്‍ക്കും ഉണ്ട് മനുഷ്യാവകാശങ്ങള്‍.

നമ്മുടെ രാജ്യത്തിനുവേണ്ടി നമ്മുടെ പട്ടാളക്കാര്‍ കൊല്ലപ്പെടുമ്പോള്‍ നീയൊക്കെ ഏതു മാളത്തില്‍ ഒളിച്ചിരിക്കുകയായിരുന്നു? നിന്‍റെയൊക്കെ ഈ പ്രസംഗം അവിടെ ചെന്ന് അവര്‍ക്ക് വേണ്ടി നടത്താന്‍ പാടില്ലായിരുന്നോ?

കഴിയില്ല. നിനക്കൊക്കെ നാലു ചുവരിന്റെ സുരക്ഷിതത്വത്തില്‍ ഇരുന്നു പ്രസംഗിക്കാനേ കഴിയൂ.

കൊന്നും ചത്തും ഒക്കെ തന്നെയാണ് നീ ഒക്കെ ഇപ്പം അനുഭവിക്കുന്ന സ്വാതന്ത്ര്യവും സമാധാനവും നിലനിര്‍ത്തുന്നത്. അതിന്റെ ആനൂകൂല്യം പൂര്‍ണമായി അനുഭവിച്ച് ദേശ ദ്രോഹികല്‍ക്കുവേണ്ടി നീ ഉയര്‍ത്തുന്ന ശബ്ദം മറ്റൊരു ദേശദ്രോഹമാണ്,

No comments:

Post a Comment