Puvarisumutil Kesavan Rajappan ഈഴവ വംശത്തിൽ വിവാഹത്തിനായി വരന്റ്റെ ആൾകാർ വധു വീട്ടിലേക്കു പോകുമ്പോൾ വരന്റ്റെ ഇടതു വശത്ത് വാൾ തൂക്കിയിട്ടിരുന്നു. വരന്റ്റെ രണ്ടു മിത്രങ്ങളും വാളും പരിചയും ഏന്തി താങ്ങും തടവും പിടിച്ചു മുന്പിലും നടന്നിരുന്നു.ബ്രിടിഷ്കാർ വന്നതോടുകൂടി ഈഴവ വംശം ലെഹള്ക്കരാനെന്നും ചെറിയ കാരണത്തിന് വെട്ടാനും കൊല്ലാനും മടിക്കാത്തവരാനെന്നും അധികാരികളെ പറഞ്ഞു ധരിപ്പിച്ചു ഈ വക എല്ലാ ചടങ്ങുകളും നിത്തലാകുകയാണ് ഉണ്ടായതു. ഈഴവരിൽ ഈ പാരമ്പര്യം ഷെയിചു ഷെയിചു കഴിഞ്ഞശേഷം "ഉയര്ന്ന" ജാതിയില്പെട്ട ചിലര് ഇപ്പോൾ ആ പാരമ്പര്യം അവരുടെതാകിയിരിക്കുകയാണ്.
No comments:
Post a Comment