Pages

Wednesday, October 16, 2013

വിരുദ്ധന്‍ എന്നാല്‍ എന്താ അര്‍ത്ഥമാക്കുന്നത്

DrKamaljith Abhinav
ആറാം നൂറ്റാണ്ടിലെ പ്രാകൃത നിയമങ്ങള്‍ അനുകരിക്കുന്നതിനെ വിമര്‍ശിച്ചാല്‍ ...സമാധാന വിരുദ്ധന്‍

പുരോഹിതന്മാരുടെ ആഡംബരത്തെയും, ആളെ കൂട്ടാന്‍ കാണിക്കുന്ന തട്ടിപ്പുകളെയും വിമര്‍ശിച്ചാല്‍ ...ക്രിസ്ത്യന്‍ വിരുദ്ധന്‍

ജാതീയതെയും, അനാചാരങ്ങളെയും വിമര്‍ശിച്ചാല്‍ ...ഹിന്ദു വിരുദ്ധന്‍

ഏറ്റവും കഷ്ടം,

ശ്രീ നാരായണ പ്രസ്ഥാനങ്ങള്‍ മദ്യ നിരോധനത്തിന് മുന്‍കൈ എടുക്കണം എന്ന് പറഞ്ഞാല്‍ ...ഈഴവ വിരുദ്ധന്‍

ഈ വിരുദ്ധന്‍ എന്ന വാക്ക് അഭിമാനത്തിന്റെ പര്യായം ആക്കുകയാണെന്ന് തോന്നുന്നു സ്വാഭിമാനം തീണ്ടിയിട്ടില്ലാത്ത ചില ശൂന്യ മസ്തിഷ്ക ജീവികള്‍ ...

No comments:

Post a Comment