Pages

Wednesday, October 16, 2013

പ്രേമം നടിച്ചു പെണ്‍കുട്ടികളെ വഴി തെട്ടിക്കുന്നത്


ആദ്യമേ പറയട്ടെ ഇതൊരു വര്‍ഗ്ഗീയ പോസ്റ്റ്‌ അല്ല.. മതംമാറ്റം മാനസികമായി നമ്മുടെ സഹോദരിമാരെ എങ്ങനെ ബാധിയ്ക്കും എന്ന് അവരെ മനസ്സിലാക്കിക്കൊടുക്കുവാന്‍ ഒരു ശ്രമം.. അത്ര മാത്രം

കേരളത്തില്‍ ഒരു വര്ഷം 6000 അദികം പെണ്‍കുട്ടികളെ പ്രേമിച്ചു മതം മാറ്റുന്നുണ്ട്. മിടുക്കികളായ പെണ്‍കുട്ടികളെ പ്രേമിച്ചു മതം മാറ്റി അവരെ കൊണ്ട് അല്ലേല്‍ അവരുടെ കുട്ടികളെ കൊണ്ട്ഹിന്ദു മതത്തിനു കഴിയുന്നത്ര പ്രഹരം ഉണ്ടാക്കുക എന്നത് ചില കുടില ബുദ്ധിയില്‍ ഉദിച്ച വ്യക്തമായ തന്ത്രം ആണെന്ന് സംസയിക്കേണ്ടി ഇരിക്കുന്നു , മതം മാറുന്നത് വളരെ കഠിനമായ പ്രക്രിയ അന്ന് , അത് കുടാതെ മതം മാറുന്നതില്‍ പകുതിയില്‍ അദികം കുട്ടികളെ പറ്റിയും യാതൊരു വിധ അറിവും ഇല്ല , അവര്‍ക്കെന്തു സംഭവിച്ചു അവര്‍ എവിടന്ന്നു എന്നതു ഒക്കെ അജ്ഞാതം അന്ന് . ഒരു ജാതി ഒരു മതം എന്ന് പൊതുവേ വിശ്വസിക്കുന്ന നമ്മുടെ കുടുംബങ്ങളിലും സഹോധരിമാര്‍ക്കും ഇത് മൂലം ഉണ്ടാകുന്ന നഷ്ടങ്ങള്‍ സ്വന്തം ജീവിതം അന്ന് എന്ന് നമമള്‍ മനസിലാക്കേണ്ടിയിരിക്കുന്നു .


മതം മാറിയശേഷമേ വിവാഹം നടക്കുകയുള്ളൂ എന്നതിനാല്‍ അന്യമതസ്ഥയായ പെണ്‍കുട്ടികള്‍ക്ക് ദിവസങ്ങളും മാസങ്ങളും നീളുന്ന മതംമാറ്റല്‍ പ്രക്രിയ വലിയ മാനസികസംഘര്‍ഷമുണ്ടാക്കുന്ന സംഗതിയാണ്. മതമാറ്റല്‍ കേന്ദ്രങ്ങളില്‍ പെണ്‍കുട്ടികള്‍ താമസിക്കുന്ന ഇടങ്ങളില്‍ പുരുഷന്മാരെ പ്രവേശിപ്പിക്കില്ല. ഇതിനാല്‍ ഇഷ്ടപ്പെട്ട യുവാവിനൊപ്പം വീടുപേക്ഷിച്ച് വരുന്ന പെണ്‍കുട്ടിക്ക് മതംമാറ്റല്‍ കേന്ദ്രത്തിലെ ജീവിതം കഠിനം തന്നെയായിരിക്കും. ഇവിടുത്തെ ഒറ്റപ്പെടലും പ്രണയിതാവിനെ പിരിഞ്ഞുള്ള ജീവിതവും വീട്ടുകാരെ ഉപേക്ഷിച്ചതിലുള്ള കുറ്റബോധവും പിന്നെ തനിക്ക് യാതൊരു പരിചയവുമില്ലാത്ത അന്തരീക്ഷത്തിലുള്ള അന്യമതപഠനവും എല്ലാം കൂടി അവളെ തകര്‍ക്കും. മതംമാറ്റല്‍ കേന്ദ്രത്തില്‍ എത്തുന്നവര്‍ കാര്യം കഴിയുന്നതുവരെ നില്‍ക്കാന്‍ നിര്‍ബന്ധിതരാണ്. ഇത്രയും കാലം പരിചയമില്ലാതിരുന്നൊരു അന്തരീക്ഷത്തിലേക്ക് പെട്ടെന്ന് എടുത്തെറിയപ്പെടുത്ത പ്രണയിനികള്‍ തകര്‍ന്ന് തരിപ്പണമാകുമെന്നതിന് തര്‍ക്കമില്ല. പല പെണ്‍കുട്ടികളും ഇത്തരം അന്തരീക്ഷത്തില്‍ നില്‍ക്കാന്‍ കഴിയാത്തതിനാല്‍ സമ്മര്‍ദ്ദങ്ങള്‍ ചെലുത്തി പുറത്തുവരാറുണ്ട്. ഇത്തരത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ പറഞ്ഞാണ് മതംമാറ്റല്‍ കേന്ദ്രങ്ങളിലെ സ്ഥിതിഗിതികള്‍ പുറംലോകം അറിയുന്നത് തന്നെ. സ്വന്തം വീടുവിട്ട് കാമുകനോടൊപ്പം വരുന്ന പെണ്‍കുട്ടികള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മതംമാറ്റല്‍ കേന്ദ്രത്തില്‍ എത്തപ്പെടുന്ന സ്ഥിതിയെയാണ് ഇപ്പോള്‍ കണ്ടു വരുന്നത് .
സഹോദരിമാരെ പെണ്മക്കളെ ഇത് അറിയിക്കേണ്ടത് അവരെ ബോധവല്‍ക്കരിക്കേണ്ടത് നമ്മുടെ കടമ ആന്നു 


No comments:

Post a Comment