Pages

Wednesday, October 16, 2013

ആര്യമാരുടെ ദ്രവിടരും ആയിട്ടുള്ള വ്യത്യാസം The aaryans difference with Dravida people


Vasu
ഒരു ബ്ലോഗ്ഗിലെ കമന്റില്‍ നിന്നും കിട്ടിയ വളരെ ഉപകാര പ്രധംയിട്ടുലാല്‍ ഒരു കമെന്റ്

"അടുത്തകാലത്ത്‌ സൈബീരിയയില്‍ കണ്ടെത്തിയ 4000 BC ആണ്ടിലെ നഗരാവശിഷ്ടങ്ങള്‍ ആര്യന്മാരുടേതാണ് ചരിത്രഗവേഷകര്‍ നിരീക്ഷിക്കുന്നു. ഈ തെളിവുകള്‍ സൂചിപ്പിക്കുന്നത് ആര്യന്മാര്‍ സൈബീരിയയില്‍ നിന്നു വന്നു എന്ന സിദ്ധാന്തം ശരിയാണെന്നു തന്നെയാണ്. സൈബീരിയയില്‍ നിന്ന് ഇന്നത്തെ തുര്‍ക്കിസ്ഥാന്‍ വഴി ഇറാനിലേക്കും പഞ്ചാബ്‌ വഴി ഗംഗാതടത്തിലേയ്ക്കും ഇവര്‍ കടന്നു കയറിയിരിക്കാമെന്നു കരുതപ്പെടുന്നു."

തീര്‍ച്ചയായും , അങ്ങനെ തന്നെ ആയിരിക്കാനാണ്‌ സാധ്യത . ഈ ഭൂവിഭാഗങ്ങളില്‍ ഏറെ നാളായി താമസിച്ചു വരുന്നവരുടെ ശാരീരികം ഗുണങ്ങളില്‍ , (രൂപം ,നിറം , തുടങ്ങിയവ )അതിന്റെ പ്രകടമായ തെളിവാണ് . ഒരുപടി കൂടി കടന്നു അതിനെ സാധൂകരിക്കുന്ന തെളിവുകള്‍ അവരുടെ പൊതുവായ ജനിതക സാമ്യതകള്‍ കാണിച്ചു തരുന്നു . ഒരേ ഹപ്ലോ ഗ്രൂപ്പ്‌ പങ്കു വയ്ക്കുന്ന ഒരുപാടു പേര്‍ ഈ സമൂഹങ്ങളില്‍ ഉണ്ട് എന്നതാണ് ജനിതകപരമായി തന്നെ കാണാന്‍ സാധിക്കുന്നത് . (സ്വാഭാവികമായും , ജനിതക ഖടകങ്ങള്‍ ധാരാളമായി പങ്കു വയ്ക്കുന്ന സമൂഹങ്ങള്‍ തമ്മില്‍ ബാഹ്യമായ സാദൃശ്യങ്ങള്‍ ഉണ്ടാകും എന്നത് ജനിതകശാസ്ത്രത്തിന്റെ ഏറ്റവും ലളിതമായ സത്യവും ആണല്ലോ ) . പരംബരാകതമായ വംശീയ ശാസ്ത്ര സങ്കേതങ്ങളും , ജനിതശാസ്ത്രത്തില്‍ അധിസ്ടിതമായ രീതികളും പരസ്പര പൂരകങ്ങളും , ഒന്ന് മറ്റൊന്നിനെ ഉപോത്ബലകവും ആണ് . അതില്‍ വരുധ്യങ്ങള്‍ വരുമ്പോള്‍ ജനിതശാസ്ത്രം തന്നെ ആണ് കൂടുട്കള്‍ ആധികാരികം ആകുന്നതു എന്നും പറയേണ്ടതില്ല .

ഇന്ത്യയില്‍ ആര്യന്മാരുടെ അധിനിവേശം ഒരിക്കലും ഉണ്ടായിട്ടില്ല എന്ന് വാദിക്കുന്നവര്‍ പലരും രഹസ്യമായി , തങ്ങള്‍ ആര്യന്‍ മാരുടെ രക്തമാണെന്ന് അഭിമാനിക്കുന്നവര്‍ (അങ്ങനെ അല്ലെങ്ങില്‍ പോലും ) ആണ് . ഈ തോന്നല്‍ തന്നെയാണ് പലരുടെയും ജാതീയ ദുരഭിമാനത്തിന്റെ ആണി ക്കല്ല് . ആ തെറ്റിദ്ധാരണയെ പരമ്പരാഗത ശാസ്ത്രീയ രീതികള്‍ കൊണ്ടു തന്നെ സാമാന്യ ബോധമുള്ള ഒരാള്‍ക്ക്‌ തിരിച്ചറിയാം . ഇനി അത് പോരെങ്ങില്‍ , ജനിതക ശാശ്ത്രത്തിന്റെ ഏറ്റവും പുതിയ രീതികളും , ഹപ്ലോ ഗ്രൂപ്പും ഉപയോഗിച്ചും അതെ അനുമാനത്തില്‍ എത്തിച്ചേരാം .കേരളത്തെ സംബധിചെടുതോളം രണ്ടു രീതികളില്‍ നിന്നും (പരമ്പരാഗതവും ജനിതകവും ) കിട്ടുന്ന ഉത്തരം ഒന്ന് തന്നെ ആണ് , ആര്യന്‍ രക്തമാണ് എന്നുള്ള ദുരഭിമാനത്തിനു അടിസ്ഥാനമില്ല . അതുകൊണ്ടു സായിപ്പിന്റെ /അല്ലെങ്ങില്‍ "കൊച്ചു സായിപ്പാ"യ വടക്കെ ഇന്ത്യക്കാരന്റെ വംശപരമ്പരയില്‍ പെട്ടതാണ് എന്നുള്ള "സുപ്പീരിയോരിട്ടി കൊമ്പ്ലക്സിനും" അടിസ്ഥാനം ഇല്ല തന്നെ .(ആര്യന്മാര്‍ നോമാടിക് ആയ ഗോത്രവര്ഗ്ഗരെന്നു അറിയാതെയാണ് പലരും ദുരഭിമാനം കൊള്ളുന്നത്‌ എന്നത് വേറെ കാര്യം!! )

പുലയന്റെ വംശമായത് കൊണ്ടു പുലയനെ പ്പോലെ സംവരണം വേണം എന്ന് പറയുന്നവരോട് പറയുവാനുള്ളത് , ആദ്യം പുലയനില്‍ നിന്നും രാജ്യ ഭരണത്തിന്‍ കീഴില്‍ അടിച്ചുമാറ്റിയ സമ്പത്ത് തരിച്ചു കൊടുത്തിട്ടാകട്ടെ തുടക്കം , പിന്നെ ഒരേ വംശം ആയ പുലയനില്‍ നിന്നും വിവാഹ ബന്ധങ്ങളും തുടങ്ങുക , സംവരണം താനെ വന്നോളും !!

No comments:

Post a Comment