Pages

Sunday, September 15, 2013

നമ്മൾ ഹീന ജാതിക്കാർ തന്നെ WE ARE HEENA JATHIKAAR


Bhimadasan Chovan
WE ARE "" HEENA JATHIKAAR "" ,, AND WE ARE PROUD OF THAT !!!!
ഹീനം എന്നാൽ ആബ്സേൻസ് !!! ഇല്ലായ്മ !!! ആലംബഹീനം, വൃത്തിഹീനം , ദയാഹീനം e t c .... ഇത് ഒരു പാലി വാക്ക് !!! ബുദ്ധമതത്തിലെ ഒരു വിഭാഗം ആണ് ഹീനയാനക്കാർ !!! നമ്മുടെ പൂർവികർ ഹീനയാനക്കാർ ആയിരുന്നതുകൊണ്ടാണ്‌ പണ്ട് നാം ഹീനജാതിക്കാർ എന്ന് അറിയപ്പെട്ടത് !!!! എന്നാൽ ഇന്ന് അതിനു മോശമായ ധ്വനി ഉണ്ട് !!! ബ്രാമന മേല്കൊയ്മയുടെ സംഭാവന !!!!

No comments:

Post a Comment