Pages

Monday, September 16, 2013

വർഗീയതയുടെ അടിസ്ഥാനം

Sathyam Parayunnavan

ഹിന്ദു വർഗീയതയുടെ അടിസ്ഥാനം മുസ്ലിം വിരോധം ആണ്.അത് കഴിഞ്ഞേ 'രാജ്യസ്നേഹം' വരുന്നുള്ളൂ.ആ 'രാജ്യസ്നേഹം' ആകട്ടെ സ്വാധീനം വർദ്ധിപ്പിക്കാനുള്ള ഒരു ഉപാധി മാത്രം ആണ്. ഇസ്ലാം വർഗീയതയുടെ അടിസ്ഥാനം മതാന്ധത ആണ്.അത് കേരളത്തിലോ ഇന്ത്യയിലോ മാത്രം ഒതുങ്ങുന്നത് അല്ല. ഹിന്ദു വർഗീയ വാദികളിൽ നിരീശ്വര വാദികളെയും യുക്തിവാദികളെയും കണ്ടേക്കാം.എന്നാൽ ഇസ്ലാം വർഗീയ വാദികളിൽ അവരെ കാണാൻ കഴിയില്ല എന്ന് മാത്രമല്ല മിക്കവാറും ആൾക്കാർ കടുത്ത വിശ്വാസികളും ആയിരിക്കും.

No comments:

Post a Comment