Pages

Saturday, June 1, 2013

ഈഴവ ചരിത്രം -വൈദ്യ പാരമ്പര്യം


Arun Kochuplackal

വൈദ്യ ശാസ്ത്രത്തിന് ഈഴവരെ പോലെ സംഭാവന നല്‍കിയിട്ടുള്ള മറ്റൊരു സമുദായവും കേരളത്തില്‍ ഇല്ല .''ഹോര്‍ത്തൂസ് മലബാറിക്കൂസ്'' എന്നാ കൃതിയുടെ കര്‍ത്താവായ ഇട്ടി അച്യുതനും യോഗമൃതം ത്തിന്‍റെ കര്‍ത്താവായ ഉപ്പോട്ടു കണ്ണനും പ്രസക്ത ഈഴവ വൈദ്യന്മാരന് .ലോക പ്രസിദ്ധ ഔഷധ നിഘണ്ടുവിന്റെ കര്‍ത്താവായ ആലപ്പുഴ തയ്യില്‍ കൃഷ്ണന്‍ വൈദ്യന്‍ ,പോക്കനചെരില്‍ ചന്ദു വൈദ്യര്‍ ,ചക്കരക്കടയില്‍ കോരു ആശാന്‍ ,കുള വെലില്‍ കൃഷ്ണന്‍ വൈദ്യര്‍ ,അപ്പു വൈദ്യര്‍ ,പാറയില്‍ കൊച്ചുരാമന്‍ വൈദ്യര്‍ ,പാണാവള്ളി കൃഷ്ണന്‍ വൈദ്യര്‍ ,ചാവര്‍കോട് കൊച്ചു ചെറുക്കന്‍ വൈദ്യര്‍ ,കുന്നുകുഴി ശങ്കു വൈദ്യര്‍ ,പി.എന്‍ മാധവന്‍ വൈദ്യര്‍ ,കുമാരകൃഷ്ണന്‍ വൈദ്യര്‍ ,വെളുത്തേരി കേശവന്‍ വൈദ്യര്‍ ,പെരുന്നലി കൃഷ്ണന്‍ വൈദ്യര്‍ എന്നിവര്‍ എല്ലാം ഈഴവ സമുദായത്തിലെ പ്രസിദ്ധരായ ആയുര്‍വേദ അച്ചര്യന്മാരയിരുന്നു .ശ്രീ നാരായണഗുരു ദേവനും പ്രഗല്‍ഭനായ ആയുര്‍വേദ വൈദ്യന്‍ ആയിരുന്നു എന്നാ കാര്യം പ്രത്യേകം പറയണ്ടാതില്ലാലോ.മറ്റു ആയിരകണക്കിന് വരുന്ന വൈദ്യന്മാരും ഈഴവ സമുദായത്തിന്റെ മഹത്തായ സംഭാവന ആണ് .തൊട്ടുകൂടതവരായി മാറ്റിയിട്ടും കൊട്ടാരങ്ങളിലെ ചികിത്സാക്ക് ഈഴവ വൈദ്യന്മാരെ കഷനിക്കുകയും ആദരിക്കുകയും ചെയ്തിരുന്നത് ചരിത്ര രേഖയാണ് ......

No comments:

Post a Comment