Pages

Thursday, June 20, 2013

മടങ്ങി പോകാം നമുക്ക് യോഗത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലേക്ക്

Sudheesh Sugathan
മടങ്ങി പോകാം നമുക്ക് യോഗത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലേക്ക്.

കേരളത്തിന്റെ , ആധ്യത്മീക , സാമ്പത്തിക , സാംസ്കാരിക ,വ്യവസായ തുടങ്ങി എല്ലാ മേഘലകളിലും നവീനമായ ആശയങ്ങള്‍ കൊണ്ടുവന്ന പ്രസ്ഥാനം SNDP യോഗം ആയിരുന്നു.ബാങ്ക്, ന്യൂസ്‌പേപ്പര്‍, വ്യവസായിക പ്രദര്ശിനം പിന്നെ മലബാര്‍ എച്നോമിക് യൂണിയന്‍, മാത്രമോ , ആദ്യമായി കര്ഷ്കതൊഴിലാളികളെ സംഘടിപ്പിച്ചു ഒരു കര്ഷാക തൊഴിലാളി പ്രസ്ഥാനം ഉണ്ടാക്കിയത് യോഗം അല്ലെ ? അത് പോലെ ആദ്യമായി പന്തി ഭോജനം നടത്തിയത് അയ്യപ്പനല്ലേ? ഇങ്ങനെ ഇന്ത്യക്ക് സ്വതന്ത്ര്യം ലഭിക്കുന്നത് മുന്പ്ത തന്നെ യോഗത്തിന്റെ രൂപികരനത്തോടെ തുടക്കം കുറിച്ച പല നവീന ആശയങ്ങളും , പ്രസ്തനഗലും എന്തു കോണ്ട് പിന്നീട് പിന്നോക്കം പോയീ എന്നത് യോഗം പ്രവര്ത്തമകര്‍ എന്ന നിലയില്‍ നാം അന്വേഷിക്കെടുന്ന ഒരു കാര്യം ആണ്.
യോഗം രൂപികര്നതിന്റെ ആദ്യ നാളുകളില്‍ യോഗത്തിന്റെ ഒരു മുഖ്യ അജണ്ട ജാതീയമായ വേര്‍ തിരിവുകല്ക്കെ തിരെ പോരാടുക എന്നതിയായിരുന്നു. ക്ഷേത്ര പ്രവേശ്നത്തോടെ ഒരു പരിധി വരെ യോഗം അതിന്റെ ലക്ഷ്യങ്ങള്‍ നേടി എന്ന് തോന്നിപ്പിക്കുകയും, പിന്നീടുള്ള പ്രവര്ത്തയനങ്ങളില്‍ ഒരു അലസത മനോഭാവം ഉടലെടുക്കുകയും ചെയ്തു . ഈ കാലഘട്ടത്തിലലാണ് കേരളത്തില്‍ കമ്മുനിസ്റ്റ്‌ പാര്ട്ടി ഉടലെടുക്കുന്നത് . സ്വാഭാവികമായും നമ്മുടെ അംഗങ്ങള്‍ പാര്ട്ടി യില്‍ ചേരുകയും പിന്നീട് യോഗം പ്രവര്ത്തുനം മുരടിച്ചു പോവുകയും അതെ സമയം യോഗം മുനോട്ടു വച്ച പല കാര്യങ്ങലുല്ം് കാമ്മുനിസ്റ്റ്‌ പാര്ട്ടി ഏറ്റെടുത്തു അവരുടെ അക്കൌണ്ടില്‍ ആക്കി മാറ്റുകയും ആണ് ഉണ്ടായതു. അതിന്റെ തിക്തഫലം നമ്മുടെ സമുദായം അനുഭവിക്കേണ്ടി വന്നത് സ്വതന്ത്ര്യനേടിയതിനു ശേഷം ആയിരുന്നു. സ്വതന്ത്രനേടുന്നതിനു മുന്പ് ഉണ്ടായിരുന്നതിലും കൂടുതല്‍ അടിച്ചമര്ത്ത ലുകള്‍ സ്വത്രനന്തരം നമുക്ക് അനുഭവിക്കേണ്ടി വന്നിട്ടുണ്ട് ഇന്നും അത് തുടര്ന്നു കൊണ്ടിരിക്കുന്നു.

ഒരു മാറ്റം അനിവാര്യമായിര്ക്കു ന്നു അതിനുള്ള ഏക പോവഴി SNDP യോഗത്തിന്റെ രൂപികരണ വേളയില്‍ ഉണ്ടായിരുന്ന പ്രഖ്യാപിത ലക്ഷ്യങ്ങളിലേക്ക് നമുക്ക് തിരിച്ചു പോകാം , യോഗത്തിന്റെ പീത പതാകയുടെ കീഴിയില്‍ ഒരേ മനസ്സോടെ നമുക്ക്‌ അണിചേരാം.വരും തലമുറ നമ്മെ പഴിക്കാതിരിക്കട്ടെ....

No comments:

Post a Comment