Pages

Wednesday, May 8, 2013

പ്രിയ മോഡി.. ഹൃദയം നിറഞ്ഞ നന്ദി

"ഗുജറാത്ത്‌ മോഡൽ വികസനം നമുക്ക് വേണ്ട... ഗുജറാത്ത്‌ മോഡൽ വികസനം കേരളത്തിൽ എന്തായാലും നടക്കില്ല.." എന്നൊക്കെ ഇവിടുത്തെ രാഷ്ട്രീയ നേതാക്കളുടെയും കപടമതേതരവാദികളുടെയും പറച്ചിൽ കേട്ട് കേട്ട് മടുത്തു..

അല്ല..അറിയാൻ പാടില്ലാഞ്ഞിട്ടു ചോദിക്കുവാ.. ഇവിടെ വികസനം വേണ്ട ..വരില്ല..എന്നൊക്കെ കേറി പറയാൻ നീ ഒക്കെ ആരാണൂവ?..

എന്തിരൊക്കെ മോഡൽ വന്നാലും നീ ഒക്കെ അധികാരത്തിൽ ഇരിക്കുന്നിടത്തോളം കാലം ഇവിടെ ഒരു കോപ്പിലെ വികസനവും വരില്ല എന്ന് നിങ്ങൾ പറയാതെ തന്നെ ഞങ്ങക്ക് നല്ല പോലെ അറിയാം..!! അവന്റെ ഒക്കെ അമ്മുമ്മേടെ ഒരു സോഷ്യലിസവും അപ്പൂപ്പന്റെ കമ്മ്യൂണിസവും.. അല്ല പിന്നെ..!!

പ്രിയ മോഡി..ഇത്രയേറെ പ്രതിഷേധ നാടകങ്ങൾ അരങ്ങേറിയിട്ടും പിന്തിരിയാതെ 'കേരളം' സന്ദർശിച്ചു മടങ്ങിയ താങ്കൾക്കു ആതിഥേയ മര്യാദ ഒരു രാഷ്ട്രീയപാർട്ടിക്കും നേതാവിനും അടിയറ വെക്കാത്ത മലയാളി സമൂഹത്തിന്റെ ഹൃദയം നിറഞ്ഞ നന്ദി..!

ജയ് ഹിന്ദ്‌..

No comments:

Post a Comment