ശ്രീ നാരായണ ഗുരുവിന്‍റെ ശിഷ്യന്‍ കുമാരനാശാന്‍ എഴുതിയ കവിതയാണ് "ദുരവസ്ഥ". അതിന്‍റെ പ്രസക്ത ഭാഗങ്ങള്‍ ആണ് ഈ പോസ്റ്റില്‍ ഉള്ളത്. ഇത് വായിച്ചിട്ട് കുമാരനാശാന്‍ ആര്‍ എസ് എസ് ക്കാരന്‍ എന്ന് പിണറായി പറയാതിരുന്നാല്‍ മതിയായിരുന്നു,. കാരണം ആശാന്‍ ഇത് എഴുതിയത് ആര്‍ എസ് എസ് ഉണ്ടാകുന്നതിനു മുമ്പാണ്.. മുസ്ലീങ്ങളെ ദുഷ്ടന്മാര്‍ , ക്രൂരന്മാര്‍, രാക്ഷസന്മാര്‍ എന്ന്‍ ഈ കവിതയില്‍ അദ്ദേഹം വിശേഷിപ്പിക്കുന്നു. ഇന്നിത് ആരെങ്ങിലും പറഞ്ഞിരുന്നെങ്ങില്‍ അയാള്‍ ഒരു ഹൈന്ദവ ഭീകരന്‍ ആയി മുദ്ര കുത്തപ്പെട്ടെനെ !!
No comments:
Post a Comment