Pages

Thursday, April 25, 2013

എന്ത് കൊണ്ട് ഇവിടെ ശ്രീ നാരായണ ഗുരുവിന്റെ പേരില്‍ ഒരു യുനിവെര്സിട്ടി ഇല്ല

LIKE SUDHARSHANAM........ലൈക്‌ സുദര്‍ശനം

ഗുരുവിന്റെ അവകാശം ഉന്നയിക്കുന്നവര്‍ ഗുരുവിന്റെ പേര് നില നിര്‍ത്താന്‍ എന്ത് ചെയ്തു ...?

രാഷ്ട്ര പിതാവ് മഹാത്മാ ഗന്ധിയുടെ പേരില്‍ കേരളത്തില്‍ യുനിവെര്സിട്ടി ഉണ്ട് ........അദ്വൈത ത്തിന്റെ അല്ഭുധമായ ശ്രീശങ്കരന്റെ പേരില്‍ കേരളത്തില്‍ യുനിവെര്സിട്ടി ഉണ്ട് .......എഴുത്തച്ഛന്റെ പേരില്‍ മലയാള യുനിവെര്സിട്ടി വരുന്നു ....ഇതാ അവസാനം മലപ്പുറത്ത് അല്ഗാദ് മുല്സിം യൌനിവേര്സിട്ടി ശാഖ അഞ്ഞൂറ് ഏക്കറില്‍ തുടങ്ങുന്നു ......എന്ത് കൊണ്ട് ഇവിടെ ശ്രീ നാരായണ ഗുരുവിന്റെ പേരില്‍ ഒരു യുനിവെര്സിട്ടി ഇല്ല .....ഇടതു പക്ഷം .....അവര്‍ ആണ് ഏറ്റവും കൂടുതല്‍ ഇഴവര്‍  വോട്ട് ചെയ്യുന്ന പാര്‍ട്ടി ....എന്ത് കൊണ്ട് എത്ര പ്രാവശ്യം ഭരണത്തില്‍ വന്നു .....എന്ത് കൊണ്ട് അവര്‍ ഗുരുവിന്റെ സന്ദേശം പ്രവര്‍ത്തിക്കാന്‍ ഒരു യുനിവെര്സിട്ടി ഉണ്ടാകിയില്ല ...ഗുരുവിന്റെ പേര് വേറെ യേത് എങ്കിലും ഒരു സ്ഥാപനത്തിന് കൊടുത്തിട്ടുണ്ടോ ...? ഐക്യ മുന്നണി എത്ര പ്രാവശ്യം കേരളം  ഭരിച്ചു ......അവരും ഒരു യുനിവെര്സിട്ടി ഗുരുവിന്റെ പേര് ഇട്ടോ ...എന്ത് കൊണ്ട് കേരളത്തില്‍ നിന്നും ലോകത്തിനു മുന്‍പില്‍ പറയാന്‍ ഗുരുവിന്റെ അത്രയും അറിവും മഹത്വവും ഉള്ളവര്‍ കുറവായിട്ടും ..എന്ത് കൊണ്ട് ഗുരുവിനു അതിന്റെ മഹത്വം വിളിച്ചോതുന്ന അംഗീകാരം കൊടുത്തില്ല ...? തിരുവനന്തപുറം വിമാന താവളത്തിന്റെ പേര് എന്ത് കൊണ്ട് ശ്രീ നാരായണ ഗുരു വിമാനത്താവളം എന്ന് ആകി കൂടാ ...?അപ്പോള്‍ ഗുരുവിന്റെ പേരും ശിവഗിരിയും പലരും രാഷ്ട്രിയ നേട്ടത്തിനായി ഉപ്യോഗിക്കുന്നു ..മാതാതിയ അത്മിയത എന്നോക്കോ വാചകം അടിക്കും ..പക്ഷെ ഗുരുവിന്റെ പേരും ലോകം മുഴുവന്‍ അറിയാന്‍ പറ്റുന്ന രീതിയില്‍ ഒന്നും ചെയ്യുകയും ഇല്ല ..ഇതാണോ ന്യായം ...?
(ഒരു ഗുരു ഭക്തന്‍ )

No comments:

Post a Comment