ജാതി എന്നാ വാക്കിനു ജാതമായാത് [ജനിച്ചത് ] എന്നാണ് അർഥം അല്ലാതെ കാസറ്റ് എന്നല്ല പശുക്കളില് ഗോത്തം ജാതി [നല്ല പുല്ലു കണ്ടാൽ മനസിലാകുന്ന അറിവ് ഗോത്തം ] മനുഷിയനു മനനം ജാതി [മനനം=ചിന്ത ചിന്തിക്കാൻ കഴിയുള്ളവൻ] മൃഗത്തില് [മൃ=മൃത്ത് ഗ=ഗമിക്കുന്നത്]പെട്ടന്ന് മരിക്കുന്നത് ജാതി. അതാന്നു വാസ്തവം ഒന്നുകൂടി ഈഴവ /പറയ /പുലയ /നായര് ഇവയല്ലാം ഗോത്രം അല്ലാതെ ജാതിയോ നിറമോ അല്ല. വര്ണ്ണം എന്ന വാക്കിന്റെ അർഥം വരിക്കപ്പടുന്നത്. വേദ മന്ത്രങ്ങല്ടെ അർഥം മനസിലാക്കണോ എങ്കില് യാസ്കആചാരി ഈ മഹാ പുരുഷന്റെ നിരുക്തം എന്ന നിഖണ്ഡു കാണുക ലോകത്തിലെ ആദ്യ DICTIONARY ആണിത് ചോദിക്ക് ഉത്തരമുണ്ടകില് തരും
No comments:
Post a Comment