ഡിസംബര്‍ 26
വീര ഉദ്ധം സിംഗ് സിംഗ് ജന്മദിനം.
ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല നടന്ന മൈതാനത്തിലെ മണ്ണ് വാരിയെടുത്ത് ഈ കൂട്ടക്കൊല നടത്തിയ ആളിനെ വധിക്കുമെന്ന് പ്രതിജ്ഞയെടുത്ത പതിമൂന്ന് വയസ്സുകാരനായ ബാലനായിരുന്നു ഉധംസിങ് . അദ്ദേഹത്തിന്‍റെ നാല്‍പ്പത്തിയോന്നാം വയസ്സില്‍ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിലെ പ്രധാനസൂത്രധാരൻ ആയ മൈക്കൽ ഡയറിനെ അവന്‍റെ നാട്ടില്‍ പോയി വെടിവെച്ചു കൊന്നു.ഈ പകരം വെക്കാനില്ലാത്ത ധീരന്‍റെ സ്മരണകള്‍ക്ക് മുന്നില്‍ കോടാനുകോടി പ്രണാമങ്ങള്‍ അര്‍പ്പിക്കുന്നു..
ജന്മ ദിനാശംസകള്‍ അര്‍പ്പിക്കുന്നു...
സ്വാതന്ത്ര്യനന്തര ഭാരതത്തില്‍ അദ്ദേഹത്തിന്റെ കൊച്ചുമകന്‍ അനുഭവിക്കുന്ന ജീവിത യാതനയാണ് ചിത്രത്തില്‍ ഒന്ന്.....!!!
ഇത് ഭരണ വര്‍ഗ്ഗം കാണട്ടെ.......!!
ഒരു കുടുംബ സ്വത്തായി മാത്രം സ്വാതന്ത്ര്യ സമരത്തിന്‍റെ പാരമ്പര്യമായി കാണുന്ന വിഡ്ഢികള്‍ മനപൂര്‍വ്വം പറയനിഷ്ട്ടപ്പെടാത്ത ഒരുപാട് ധീരന്മാര്‍ വേറെയും ഒരുപാട് പേരുണ്ട്...

No comments:
Post a Comment