Pages

Tuesday, December 3, 2013

രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഇരയും വെട്ടക്കാരനും ഈഴവര്‍

മിക്കവാറും രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഒക്കെ ഇരയും വെട്ടക്കാരനും  സ്വതന്ത്ര ആദര്‍ശ ധീരന്മാര്‍ ഈഴവര്‍ ആകുന്നതു യാദൃശ്ചികം അന്നോ ???

ആരുടെ കുറ്റം അന്ന് , വല്ലവനും മുതലെടുക്കാന്‍  ആയി നമ്മള്‍ നിന്ന് കൊടുക്കുവല്ലേ ? അവസാനം നഷ്ടം ഇല്ലതകുന്നവന്റെ  വീടുകര്‍ക്ക് മാത്രം ആയി മാറുന്നു . സ്വന്തം  പാര്‍ട്ടിക്കാര്‍ക്ക് പുതിയൊരു രക്തസാക്ഷി കുടി ലഭിക്കുന്നു അത്ര തന്നെ . കൊലയാളികള്‍ ജയിലുകളില്‍ വരെ രാജാക്കന്മാര്‍ ആയി വാഴുന്നു . facebook updates ഫോട്ടോ sharing ഒക്കെ ജയിലുകളില്‍ നിന്നും നിര്‍ലോഭം പുറത്തേക്കു വരുന്നു . കാഴ്ചക്കാര്‍ ആയ നമ്മള്‍ വെറും മണ്ടന്മാര്‍ ആവുന്നു . കൊല്ലുന്നതും ചാവുന്നതും ഒന്നും നമുക്കുതടയന്‍ സാധിക്കില്ല . എന്നാല്‍ നമുക്ക്ചെയ്യാന്‍ പറ്റുന്നത്ചിലതുണ്ട് . കുട്ടിക്കാലത്ത് തന്നെ കുട്ടികളെ ഭോധവാന്‍മാര്‍ ആക്കുക . രസ്ട്രീയ എന്നാ വിഴുപ്പുഭാണ്ഡത്തെ പറ്റി .  അവസാനം നഷ്ടം സ്വന്തം കുടുംബത്തിനു മാത്രമേ ഉണ്ടാകു എന്ന് മനസിലാക്കി കൊടുക്കുക . കഴിവതും SNDP നേത്രുതം ഈ കാര്യത്തില്‍ ശ്രദ്ധ ചെലുതിയിരുന്നെങ്കില്‍ നന്നായിരുന്നു . കുട്ടികള്‍ക്ക് മാത്രം അല്ല അവരെ വാര്‍ത്തെടുക്കുന്ന അമ്മമാര്‍ക്കും ഈ കാര്യത്തില്‍  വെയ്ക്തമായ പരിസീലനം കൊടുക്കാന്‍ പറ്റിയിരുന്നെങ്കില്‍ നല്ലതാരുന്നു . മറ്റുള്ള മത ജാതി വിഭാഗങ്ങള്‍ ചെയ്യുന്നത് പോലെ കുട്ടി ബുദ്ധി ഉറക്കുന്ന സമയത്ത് തന്നെ അവര്‍ക്ക് വ്യെക്തമായ മാര്‍ഗ നിര്‍ദേശം നല്‍കുക . വല്ലവനും വേണ്ടി ചാകാന്‍ ഉള്ളതല്ല സ്വന്തം ജീവിതം എന്ന് പറഞ്ഞു മനസിലാക്കിക്കുക

സുരേഷ് സാറിന്റെ ഒരു പോസ്റ്റില്‍ കണ്ടത് പോലെ മരിച്ച ഈഴ്വര്‍ക്ക് അദികം സ്മാരകങ്ങള്‍ ഒന്നും ഉയര്‍ന്നു കാണാത്തത് എന്തെ ?  അവരുടെ മരണം മാത്രം വെറും എണ്ണം എടുക്കുന്നതില്‍ മാത്രം ഒതുങ്ങും . മരിച്ചത് ഈഴവന്‍ ആണെങ്കില്‍ അതിനു പകരം വീട്ടാനായി കൊല്ലാന്‍ പോകുന്നതും മറ്റൊരു ഈഴവനെ ആയിരിക്കും . ഒന്ന് ചീഞ്ഞു മറ്റുലല്തിനു വളമകുക എന്ന് പരയുനതു  പോലെ ഈഴവ സമുദായം മുഴുവന്‍ ചീഞ്ഞു മറ്റുള്ള രാസ്ട്രീയക്കാര്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും സങ്ങടിത ജാതി- മതങ്ങള്‍ക്കും  വളമാകണോ ????

No comments:

Post a Comment