Pages

Monday, November 25, 2013

എല്ലാ ബ്രാഹ്മണരും ഹിന്ദുക്കൾ ആണോ? ഭാരതീയർ ആണോ? തൃപ്രയാറിലെ വന്കന്മ്മാർ ഏത് ഇനത്തിൽ പെടും..?


എല്ലാ ബ്രാഹ്മണരും ഹിന്ദുക്കൾ ആണോ? ഭാരതീയർ ആണോ? തൃപ്രയാറിലെ വന്കന്മ്മാർ ഏത് ഇനത്തിൽ പെടും..??****
****========================================================****
സത്യത്തിൽ നമ്മൾ ഹിന്ദുക്കൾ തിരിച്ചറിയണ്ട ചില കാര്യങ്ങൾ ഉണ്ട്. ഇന്ന് ബ്രാഹ്മണർ എന്ന് പറയപ്പെടുന്ന എല്ലാവരും ഹിന്ദുക്കൾ ആണോ..!? ഭാരതത്തിൽ രണ്ടു തരം ബ്രാഹ്മണരെ നമ്മുക്ക് കാണാം ; ഒന്ന് വിദേശികളായ ആര്യന്മാരുടെ പിൻഗാമികൾ ആയ ശ്രീരാമന്റെ പിന് തലമുറക്കാർ; തങ്ങള് ബ്രാഹ്മണർ എന്ന് പറഞ്ഞു ക്ഷേത്രങ്ങൾ പണിത് കുടി ഇരിക്കുന്നവർ. രണ്ടാമത്തത് വേദങ്ങൾ അറിഞ്ഞു ബ്രാഹ്മണ്യം നേടിയവർ. ഇതിൽ ഒന്നാമത്തെ ഇനമാണ് കേരളത്തിലും ഭാരതത്തിലും പ്രശ്നങ്ങൾ ഉണ്ടാക്കുന്നവർ എന്ത് കൊണ്ട് എന്നാൽ ശരിയായ വിദ്യാഭ്യസം ചെയ്യാതെ വെറും പൂജ മാത്രം പഠിച്ച ഇവർ പണ്ടത്തെ ഭിക്ഷക്കാര് ആയിരുന്നു. കൂടും കുടിയും ഇല്ലാതെ ഭിക്ഷ തെണ്ടി നടന്ന ഇവര്ക്ക് കയറി കിടക്കാൻ ഇടം ലഭിച്ചപ്പോൾ, ചില തെരുവ് നായിക്കൾക്ക് വീട് ചുമതല കിട്ടുമ്പോൾ കാണിക്കുന്ന വീട്ടു മൂച്ചാണ് തൃപ്രയാർ ക്ഷേത്രത്തിലെ ഹിന്ദുവിന്റെ തുകൽ അണിഞ്ഞ കുറുക്കൻ കാട്ടിയത്. അല്ലെങ്കിൽ കേരളത്തിലെ മറ്റു ക്ഷേത്രങ്ങളിൽ ഇല്ലാത്ത വിലക്ക് എന്ത് കൊണ്ട് ഗുരുദേവ ചരിതത്തിന് ഇവിടുണ്ടായി. യെതാർത്ഥ ഹിന്ദുക്കളായ നായര് നമ്പൂതിരി ഈഴവർ പുലയർ പറയർ തുടങ്ങി... അറിവിലൂടെ ബ്രാഹ്മണ്യം നേടിയ യെതാർത്ത ബ്രാഹ്മണർ വരെ ഉള്ള ഹിന്ദുക്കളെ അവഹേളിക്കുന്ന ഇവന്മ്മാരുടെ ക്ഷേത്രം എന്തിനാണ് കേരളത്തിൽ എന്ന് ചിന്തിക്കേണ്ട കാലം അടുത്തിരിക്കുന്നു. ചെലക്കോട് കുഞ്ഞുരാമനും, തോപ്പില്ഭാസിയും വള്ളികുന്നത്തും മധ്യ തിരുവിതാംകൂറിലും അരിഞ്ഞു തള്ളിയ തലകൾ, കുന്ത മുനയി ലും, കലിങ്കിലും പാടത്തും തൂങ്ങി ആടിയ കബന്ധങ്ങളും, തെങ്ങിനും കമുകിനും വളമായി മാറിയതും ഈ കൂട്ടരുടെതായിരുന്നു എന്ന് മറക്കതിരിക്കുന്നത് നല്ലത്. ഇന്ന് മധ്യ തിരുവിതാംകൂറായ വള്ളികുന്നതും മാവേലിക്കരയിലും ഒന്നും ഈ ഇനങ്ങൾ അവശേഷിക്കുന്നില്ല ; ആവര്ത്തനം പലപ്പോഴും വിരസം ആകാറെ ഉള്ളൂ എന്ന് പറയുന്നെങ്കിലും അകത്തുള്ള തൃപ്രയാർ വിവരധോഷി കളെ പോലെ ചിലർ ക്ഷേത്രത്തിനു പുറത്തു ഉണ്ടായാൽ!!? കെരളത്തിൽ ചില ക്ഷേത്രങ്ങള വേണ്ടെന്നു വെച്ചാൽ ?!! ഇതൊക്കെ അകത്തളക്കാർ ആലോചിച്ചാൽ നന്ന്..!! ഹിന്ദു ഇക്യത്തിനു വിഘാദം ആയി നില്ക്കുന്നത് ഹിന്ദുക്കൾ അല്ല ആര്യന്റെ ശിഷ്ടവും, അവശിഷ്ടമായ തൃപ്രയാർ ഭിക്ഷാംദേഹികളെ പോലുള്ളവർ ആണ്. തെരുവ് തെണ്ടി നടന്ന ഇവൻ മാരൊക്കെ എന്നാണ് മേല്ചാതി ആയതു എന്ന് ഒന്ന് തിരിഞ്ഞു നോക്കിയാൽ അറിയാം കുചേലന്റെ കാലം മുതൽ ഈ വങ്കൻമ്മാരുടെ തൊഴിൽ ഭിക്ഷാടനം ആയിരുന്നു എന്നത് ചരിത്രം. നട്ടല്ലുള്ള ഹിന്ദുക്കൾ തുനിഞ്ഞാൽ ഇവന്മ്മാരെ പഴയ പണിക്കു വിടാവുന്നതെ ഉള്ളൂ എന്ന് മറക്കേണ്ട...!!! ഒറ്റ തന്തക്കു പിറന്നതാനെങ്കിൽ ഹിദുത്വതിന്റെ മുഖം മൂടി അഴിച്ചു മാറ്റിയിട്ടു ആര്യന്മമാരനെന്നു പറഞ്ഞു ജീവിക്കണം ഇവിടെ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഒന്നും ഹിന്ദുക്കൾ ആണെന്ന് പറഞ്ഞല്ല ജീവിക്കുന്നത് അതേപോലെ ആണത്തം കാണിക്കണം അല്ലാതെ ഹിന്ദുക്കളിൽ വലിഞ്ഞുകയറി വിള്ളലുണ്ടാക്കുകയല്ല വേണ്ടത്....

No comments:

Post a Comment