Sajeevkumar Chennattu സാമൂഹ്യ പരിഷ്‌കർത്താവായ ശ്രീനാരായണ ഗുരുദേവനെ കുറിച്ചുള്ള കഥകളി ക്ഷേത്രത്തിൽ നടത്തുന്നത് ശരിയല്ലെന്ന് തൃപ്രയാർ ശ്രീരാമ ക്ഷേത്രം തന്ത്രി തരണനല്ലൂർ പത്മനാഭൻ നമ്പൂതിരി പറഞ്ഞു. ഏകാദശിയോടനുബന്ധിച്ച് ദൈവികമായ പരിപാടികൾ മാത്രമാണ് ക്ഷേത്രത്തിൽ അരങ്ങേറുന്നത്. അരുവിപ്പുറം പ്രതിഷ്ഠയും മറ്റും ഉൾക്കൊള്ളുന്ന കഥകളി അവതരിപ്പിക്കുമ്പോൾ ഈ ക്ഷേത്രത്തിന്റെ പ്രത്യേകതകളും കണക്കിലെടുക്കണം.
ഇക്കാര്യത്തിൽ തന്ത്രിസമാജം ഭാരവാഹികളുമായി കൂടിയാലാചിച്ചശേഷം പ്രതികരിക്കാമെന്ന് തന്ത്രി സമാജം സംസ്ഥാന പ്രസിഡന്റ് വേഴേപ്പറമ്പ് കൃഷ്ണൻ നമ്പൂതിരിപ്പാട് പറഞ്ഞു."
എന്താണാവോ ഈ ക്ഷേത്രത്തിന്റെ മാത്രം പ്രതേകത.ദൈവികപരിപടികല്ൽ
മാത്രം എന്നതുകൊണ്ടുദേസിക്കുന്നതു ഒന്ന് വിശധമാക്കിയാൽ
നന്നായിരുന്നു.ക്ഷേത്രങ്ങള്ല് മനുഷ്യ സംസ്കാരത്തിന്റെ ഐക്ക്യതിന്റെ അറിവിന്റെ നന്മയുടെ നിറദീപമയിരിക്കനം .ഇതിലേക്ക് നയിക്കാത്ത ആചാരങ്ങളും അനുഷ്ടനാങ്ങലം നിലനിര്തണമെന്നു വാശിപിടിക്കുന്ന പഴയ ഇരുണ്ട കാലഘട്ടത്തിലേക്ക് തിരിച്ചുപോകണമെന്നു ആഗ്രഹിക്കുന്ന ഇവരുടെ ക്ഷേത്രങ്ങള് ബഹിഷ്കരിക്കാനുള്ള ആര്ജ്ജവം നമ്മള് കാണിക്കണം.ത്രപ്പായര്
മാത്രമല്ല ഒരു ഭക്തന്റെ വിശ്വാസിയുടെ പ്രാര്ത്ഥന, ക്ഷേത്ര പ്രവേശനം ആചാരത്തിന്റെയും അനുഷ്ടനത്തിന്റെയും പ്രത്യേകതകുളുടെയും പേരില് നിഷേദിക്കുന്ന ക്ഷേത്രഭാരവഹികളുട് കണ്ണുതുറപ്പിക്കുന്ന കടുത്ത നടപടികള്
എടുക്കേണ്ടത് ഓരോ യഥാര്ത ഹിന്ദുവിന്റെയും ധര്മമാണ്.
No comments:
Post a Comment