
കാലാന്തരത്തില് ബുദ്ധമണ്ഡപത്തിന്റെ സംരക്ഷണം പുരാവസ്തു വകുപ്പ് ഏറ്റെടുക്കുകയും ചെയ്തു.
ആറും ഏഴും എട്ടും നൂറ്റാണ്ടുകളില് ബുദ്ധമതത്തിന്റെ ശക്തി കേന്ദ്രമായിരുന്നു മാവേലിക്കര. ഇവിടങ്ങളിലെ ക്ഷേത്രങ്ങളില് ഉത്സവത്തോടനുബന്ധിച്ചുള്ള തേരും കുതിരയും ബുദ്ധകാല പാരമ്പര്യത്തിന്റെ ബാക്കിപത്രങ്ങളാണന്ന് ചരിത്രകാരന്മാര്പറയുന്നു.മാവേലിക്കരക്കു പുറമേ സമീപപ്രദേശങ്ങളായ ഭരണിക്കാവ്,കരുനാഗപ്പള്ളി,കരുമാടി എന്നിവിടങ്ങളില് നിന്നും ബുദ്ധവിഗ്രഹങ്ങള് കണ്ടെടുത്തിട്ടുണ്ട്.ഇവയില് എറ്റവും വലുപ്പമേറിയതും ചൈതന്യമുള്ളതും ഈ വിഗ്രഹമാണ്.
ശങ്കരാചാര്യര് ഉയര്ത്തി വിട്ട അദ്വൈതകൊടുങ്കാറ്റില്അനുയായികള് നഷ്ടപ്പെട്ടതോടെ ബുദ്ധമതം അന്യംനിന്നു പോകുകയായിരുന്നു.അതോടെ ഇവിടെങ്ങളിലെമ്പാടും ബുദ്ധവിഹാരങ്ങളും മതകേന്ദ്രങ്ങളും നാമാവശേഷമക്കയും ചെയ്തു.ബുദ്ധമതക്കാര് ആരുമില്ലെങ്കിലും നാടിന്റെ സാംസ്കാരികപ്പഴമയുടെ ഒഴിവാക്കാനാകാത്ത ഒരു ഘടകമായി ഈ ഗൌതമബുധന് ഇന്നും ഇവിടെ നിലകൊള്ളുന്നു.
മാലിനിയുടെ ഈ ബ്ലോഗ് ഈഴവര്ക്കും ദളിതര്ക്കും മാനകെടുണ്ടാക്കുന്നതാണ് !!!
ReplyDeleteഇത് വായിച്ചാൽ തോന്നും ,, അട്വൈതതോട് തര്ക്കിച്ചു ജയിക്കാനാകാതെ ജൈനരും ബൗധരുമെല്ലാം മതം മാറി അട്വൈതികലായി എന്ന് !!! ഭാരതമെമ്പാടും ബ്രാമനർ ആയിരകണക്കിന് ജൈന / ബുദ്ധ ഭിക്ഷുക്കളെ അരും കൊല ചെയ്തു അവരുടെ ശരീരങ്ങൾ ശൂലത്തിൽ തറച്ചു വെക്കുകയാണ് ചെയ്തത് !!! ഭരണാധികാരികളെ വരുതിയിലാക്കി ,,അവരുടെ ആരാധനായലങ്ങൾ എല്ലാം ബലം പ്രയോഗിച്ചു പിടിച്ചെടുക്കുകയാണ് ചെയ്തത് ... അല്ലാതെ ശങ്കരന്റെ വരട്ടു വാദതിനൊദു തര്ക്കിച്ചു തോറ്റു കടലില ചാടി ചതില്ലാ ഈഴവരും ദലിതരുമായ ശ്രമാനർ ...
ജൈനരും ബുദ്ധരും മലയാള നാട്ടിൽ വരുമ്പോൾ ,, ഇവിടെ ബ്രാമനർ ആദിപത്യം സ്ഥാപിചിരുന്നില്ലാ .. ഇവിടെ ചേരൻമാരുടെ (പുലയ/പറയ /kurava ) ഭരണമായിരുന്നു ... അവർ നാകങ്ങളെയും പൂര്വികരെയും ഒക്കെ ആരാധിച്ചിരുന്നു ... അവരുടെ കാവുകലാണ് ബൌധർ വിഹാരങ്ങളും ശാലകളും ആക്കി മാറ്റിയത് .. പക്ഷെ , ആരാണോ ഈ കാവുകളുടെ അധിപരായിരുന്നത് ,, അവർ തന്നെ വിഹാരങ്ങളുടെയും അധിപരായി തുടർന്ന് .... ബ്രാമാനാധിപത്യം വന്നപ്പോൾ , ഈ വിഹാരങ്ങളിൽ ഉണ്ടായിരുന്നു ,, പിന്നോക്ക / പട്ടികജാതിക്കാരുടെ പൂര്വികരെയെല്ലാം അവർ മൃഗീയമായി കൊന്നു .. ഭാക്കിയുള്ളവർക്ക് അമ്പലത്തില പ്രവേശനം വിലക്കി !!! അവരെ അടിമകളാക്കി !!!!