Anil Ssn
കഴകം അല്ലെങ്കിൽ സ്ഥാനം ഗളുടെ അതിര് വടക്ക് കുദ്രോളി (കർണാടക ) തെക്ക് പയ്യന്നൂർ കിഴക്ക് സുള്ളിയ (കർണാടക ) വരെയാണ് .ഇതൊക്കെ ഉണ്ടായ കാലം മുതൽ തന്നെ ഓരോ കഴഗങ്ങല്ക്കും അതിർത്തികൾ തിരിച്ചിട്ടുണ്ട് നമ്മുടെ പൂർവികർ. അത് തന്നെയാണ് ഇപ്പഴും പിന്തുടരുന്നത് .എന്റെ കഴകത്തിൽ 372 വീടുകള്‍ ഉണ്ട് ( 2008 ൽ ) തിയ സമുദായ അഗങ്ങൾ മാത്രം .. എല്ലാവരും അഗങ്ങലാകണം .അല്ലതവരെ തീയരായി ഒരു കഴകവും അഗീകരിക്കില്ല. ഓരോ കഴക്തിലും വ്യത്യസ്തമാണ് അങ്ങബലം രണ്ടായിരം വീടുകൾ ഉള്ള കഴകവും ഉണ്ട് .അഗങ്ങളുടെ GENARAL ബോഡി യോഗം ഒരു കമ്മിറ്റി തെരഞ്ഞെടുത്തു പ്രവര്‍ത്തനം വളരെ ഭംഗിയായി ഓരോ സ്ഥാനത്തും നടന്നു വരുന്നു . എല്ലാ കഴഗങ്ങളും ഒന്നിനൊന്നു മെച്ചപ്പെട്ട പ്രവര്‍ത്തനം നടത്തുന്നു . അഗങ്ങളുടെ എല്ലാ സാമൂഹ്ക കാര്യങ്ങളിലും എന്ത് പ്രശ്നഗളിലും ഈ കമ്മിറ്റി ഇടപെടുകയും അവരുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നു ..ഓരോ കാഴ്ഗങ്ങളിലും ഒരു ക്ഷേത്രം ഉണ്ട് അവിടെ ഉള്ള എല്ലാ കാര്യങ്ങളും നടത്തുന്നത് തീയ സമുദായ അഗല്ങ്ങൾ തന്നെ യാണ് . ക്ഷേത്ര കാരണവർ , സ്ഥനികർ എന്നിഗനെ ഉള്ള ഒരു സിസ്റ്റം ഉണ്ട് .ഒരു പോരയിമ്മ എന്ന് പറയാനുള്ളത് ഇന്നത്തെ കാലത്ത് വേണ്ട ഒരു വോട്ട് ബാങ്ക് ആവാൻ ഞ്ഗൾക്ക് പറ്റിയില്ല ... അതിന്റെ ഒരു പോരയിമ്മ ഉണ്ട് ... എല്ലാ അങ്ങല്ക്കും അവരവരുടെ രാഷ്ട്രീയം ഞാൻ നേരത്തെ പറഞ്ഞ പോലെ നട്ടെല്ല് പണയം വച്ച രാഷ്ട്രീയം ...മാറും മാറണം .... ഞാൻ മാറിയില്ലേ..... ഓരോരുത്തരും മാറും കാലഗട്ത്തിന്റെ ആവിശ്യം ആണ്...... ഇത് പൂർണ്ണം അല്ല .. ഇനിയും ഉണ്ട് ഒരുപാടു സാമുഹിക സെറ്റപ്പ് കാസറഗോഡ് തിയ്യ സമുധായത്തിനു UNDU . അത് പൂര്‍വാധികം ശക്തിയോടെ ഇന്നും നിലനില്ക്കുന്നു എന്നാണ് വലിയ ആശ്വാസം ... രാഷ്ട്രീയ കാലഗട്ടതിനു അനുസരിച്ച് മാറാൻ പറ്റിയിട്ടില്ല അതിന്റെ പൂര്ന്ന്ന രൂപത്തിൽ .. കുറെയധികം ആളുകൾ പരിശ്രമിക്കുന്നുട് .. ഒരുനാൾ നമ്മുടെതാവും ....
Anil Ssn അതെ കഴകങ്ങളിൽ എല്ലായിടത്തും ഭഗവതി ആണ് . പിന്നെ ആയിരക്കണക്കിനു തറവാടുകൾ ഉണ്ട് ഓരോ കഴകത്തിന്റെ കീഴിൽ . (കൃത്യം എണ്ണം ഉണ്ട് പക്ഷെ ഓര്‍മ്മയില്ല ) അവിടെ വയനാട്ടുകുലവൻ അഥവാ തൊണ്ടച്ചൻ നെ ആരാദി ച്ചു വരുന്നു ... തിയ്യരുടെ കുല ദൈവം .... എന്റെ കഴകത്തിൻ കീഴിൽ 6 തറവാടുകൾ ഉണ്ട് ഓരോ വത്യസ്ഥ കുടുംബകാരുടെ.......................................... ഒരു കാരിയ്യം ഇതിലൊന്നും ഭാഗമാഗത്ത ഒറ്റ തിയ്യനും (വീടും ) എന്റെ അറിവിൽ ഇല്ല ... "എന്ത് തന്നെ ആയാലും " ഭാഗമായിരിക്കും ഓരോ കുട്ടിയും .
Anil Ssn തീര്‍ച്ചയായും ഉണ്ട് ..... വിശ്വാസം അനുസരിച്ച് വാ മൊഴിയായി കിട്ടിയ അറിവ് അനുസരിച്ച് നമ്മൾ തിയ്യർ ( എല്ലാം ഉൾപെടും ഈഴവൻ ,ബില്ലവർ എനിക്ക് അറിയാത്ത എല്ലാ പേരിലും ഉള്ള) കൈലാസേശ്വരന്റെ അംശമായ ആദി ദിവയ്യ്ന്റെ( വയനാട്ടു കുലവന്റെ ) പിന് മുറക്കാർ ആണെന്നാണ് പൊതുവെ നമ്മുടെ നാട്ടില വിശ്വസിച്ചു വരുന്നത് .അതുകൊണ്ട് തന്നെ കഴഗങ്ങളിൽ പാർവതി ദേവിയുമായി ബന്ധപെട്ടു ഉള്ള ദൈവരാധനയും ... തറവാടുകളിൽ (രക്ത ബന്ധം ഉള്ളവർ മാത്രമാണ് അഗങ്ങൾ ) കൈലാസ നാഥന്റെ അവതാരവും, നമ്മുടെ പൂർവികനുമായ തൊണ്ടച്ചൻ അഥവാ വയനാട്ടു കുലവനെ കുലദൈവമായും ആരാടിച്ചു വരുന്നു. ഇവടെ എല്ലാ സ്ഥലത്തും മഹാവിഷ്ണു വിന്റെ നാലാമത് അവതാരമായ നരസിംഹ മൂർത്തിയും ( വിഷ്ണു മൂർത്തി തെയ്യം )വളരെ പ്രദന്യത്തോടെ ആരാടിച്ചു വരുന്നു .... എല്ലാ ആരാധനയും തെയ്യംകോലത്തിൽ ആണ് ആരാധന , കര്‍മ്മികളും നമ്മൾ തന്നെ യാണ് ..കഴഗങ്ങളിൽ എല്ലാ വര്‍ഷവും 5 ദിവസത്തെ(NOT LESS THAN) ഉത്സവം നടത്തുന്നു . അഞ്ചു ദിവസവും തെയ്യവും കലാപരിപാടികളും ഘോഷയാത്രയും 24 മണിക്കൂR അന്നധനവും എല്ലാ കാഴ്ഗങ്ങളിലും നടതപെടുന്നു ...അതുപോലെ തറവാടുകളിൽ വര്ഷികപരിപാടി ഉണ്ടാവും എല്ലാ കുടുംഭാകാരും എവിടെ യാനെങ്ങിലും തരവാട്ടില്ൽ എത്തും . ഇവിടെ തെയ്യം കെട്ട് എന്ന പരിപാടി ഉണ്ട് ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷം ആണ് നടത്തുക വലിയ ചെലവു ഉള്ള പരിപാടി ആണ് കുടംബകാര് മാതം കാശു ചെലവാകി നടത്തുന്നതാണ് .... എന്റെ തറവാട്ടിൽ എഗധേശം 80 YEAR കഴിഞ്ഞു നടത്തിയ്ട്ടു എന്നാണ് പഴമക്കാര്‍ പറയുന്നത് ...WE ARE TRYING FOR THAT AS SOON WE WILL DO THAT..... EVERY YEAR NOT GREATER THAN TEN FAMILY'S ARE CONDUCTING THIS FESTIVAL.. LAST YEAR 9 ,THIS 4 ... NEXT YEAR 2014 IN MY KNOWLEDGE 7 FAMILY'S CONDUCTING THIS FESTIVAL .
No comments:
Post a Comment