Lalu Natarajan
സ്ത്രീകള്‍ എന്നൊന്ന് ഇല്ല.
ങ്ങേ ?
ആകെ ഉള്ളത് ഒരേ ഒരു പുരുഷന്‍ പലരൂപങ്ങളില്‍ പ്രവര്‍ത്തിക്കുന്നു എന്നതാണ്. മനസ്സിലായോ ?
എവടെ ?
പുരുഷന്‍ എന്നാല്‍ പുരോ ശയന്‍. പുരത്തില്‍ ശയിക്കുന്നവന്‍.. പുരം എന്നാല്‍ ശരീരം. ശരീരങ്ങളില്‍ ബോധമായി ജീവനായി നിലനില്കുന്ന പ്രതിഭാസം ആണ് പുരുഷന്‍. എല്ലാ ശരീരങ്ങളിലും. സ്ത്രീകളില്‍ ഉള്‍പ്പടെ.
അത് കാണാതെ സ്ത്രീയുടെ ശരീരം മാത്രം കാണുന്നവര്‍ അന്ധര്‍ ആണ്. 'പുരുഷന്‍റെ' (അതായത് ബോധ ചൈതന്യത്തിന്റെ) പ്രഭാവം സ്ത്രീകളില്‍ കാണുമ്പോള്‍ അതിനെ ആണ് ദേവീഭാവം എന്ന് വിളിക്കുന്നത്. അത് സ്ത്രീ ശരീരത്തില്‍ കൂടി വരുമ്പോള്‍ കാഴ്ചക്കാര്‍ സ്ത്രീരൂപം കാണുന്നു എന്നെ ഉള്ളു. വാസ്തവത്തില്‍ ചൈതന്യം പ്രസരിക്കുന്നതെ ഉള്ളു.
ശരീരത്തെ മാറ്റി നിറുത്തിയാല്‍ പിന്നെ ബാക്കി വരുന്നത് മനസ്സും ബുദ്ധിയും ചൈതന്യവും. അത് ആണിനും പെണ്ണിനും ഒരു പോലെ ആണ്.
ആണ് തന്നെ പെണ്ണ്. പെണ്ണ് തന്നെ ആണ്. ഒരു സംശയവും വേണ്ട.

No comments:
Post a Comment