Cg Dharman
ജാതിമേധാവിത്വത്തിനെതിരെ പാര്‍ട്ടിക്കകത്തും പുറത്തുംനിവര്‍ന്നുനിന്നു പറയാന്‍ ധൈര്യം കാണിച്ച
സഖാവ് പി.ഗംഗാധരന്‍ പാര്‍ട്ടിയില്‍ നിന്ന് പുറാത്താക്കപ്പെട്ടകാലത്ത് ഒരു സ്വകാര്യസംഭാഷണത്തില്‍
വെളിപ്പെടുത്തിയ രസകരമായ സംഭവം ഇവിടെ കുറിക്കട്ടെ.നമ്മടെ നാട്ടില്‍ Septic tank കള് പ്രത്യക്ഷ
പ്പെടുന്നതിന്നതിനുമുമ്പ് 1940 കളില്‍ കൊച്ചി-മട്ടാഞ്ചേരിമുന്‍സിപ്പാലിറ്റികളില്‍ വീടുകളില്‍ നിന്നും
മലവിസര്‍ജ്ജവസ്തുക്കളെടുത്ത് കൈവണ്ടികളിലൂടെ നീക്കം ചെയ്യുന്ന തൊഴിലാളികള്‍ക്കൊരു
സംഘടനയുണ്ടായിരുന്നു.ആ സംഘടനയുടെ നേതാക്കളായിരുന്നു മുന്‍മന്ത്രിസഖാവ് ടി..കെ.രാമകൃ
ഷ്ണനും സഖാവ് പി.ഗംഗാധരനും.Septic tank കള്‍ തങ്ങളുടെ തൊഴിലിന് ഭീഷണിയാകുമെന്ന്
മനസ്സിലാക്കി septic tank നിര്‍മ്മാണത്തെ തടസ്സപ്പെടുത്തുന്ന സമരവുമായി ബന്ധപ്പെട്ടകാര്യങ്ങ
ള്‍ ചര്‍ച്ചചെയ്യുന്നതിന് തൊഴിലാളികള്‍ നേതാക്കളെ സമീപിക്കുകയുണ്ടായി.സമരാവേശവുമായി വന്നവ
രോട് സഖാവ്പി.ഗംഗാധരന്‍ അന്ന് പറഞ്ഞവാക്കുകള്‍എല്ലാവരേയും ഇരുത്തിച്ചിന്തിപ്പിക്കുന്നവയായിരുന്നു.
അദ്ദേഹത്തിന്‍റെ വാക്കുകള്‍ അതേപടി ഇവിടെ ഉദ്ധരിക്കാം."നിങ്ങളും നിങ്ങളുടെ കുടുംബവും നാളത്തെ
തലമുറയും നിങ്ങളെപ്പോലെതന്നെ തീട്ടത്തില്‍ ജനിച്ച്,തീട്ടത്തില്‍ ജീവിച്ച്,തീട്ടത്തില്‍ തന്നെ മരിക്കണമെന്നാ
ണോ നിങ്ങള്‍ചിന്തിക്കുന്നത്?പ്രാകൃത ജീവിതാവസ്ഥയില്‍ നിന്ന് ലോകം അതിവേഗം പരിഷ്കൃത ജീവി
തത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.മാറിവരുന്ന സാഹചര്യങ്ങക്കനുസൃതമായി
പുതിയ തൊഴില്‍ മേഖലകളിലേക്ക് നാം കടന്നുചെല്ലണം.നമ്മുടെ
കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കണം നാളെ അവര്‍ ഉത്തമപൗരന്മാരായി വളര്‍ന്നു വരണം"കേരളത്തില്‍
ചെത്തുതൊഴിലാളി സംഘടന കെട്ടിപ്പെടുത്ത സ്ഥാപകനേതാക്കളില്‍ പ്രമുഖനായിരുന്നു സഖാവ് പി.ഗംഗാ
ധരന്‍.മദ്യനിരോധനം പിന്‍വലിച്ച് ചെത്ത് തൊഴില്‍ വ്യാപകമാക്കിയ പാര്‍ട്ടിനയങ്ങളോടും അതിന് നേതൃ
ത്വം നല്‍കിയ EMS നമ്പൂരിപ്പാട് തിരുമേനിയോടും സഖാവ് പി.ഗംഗാധരന് കടുത്ത എതിര്‍പ്പായിരുന്നു
."ഗുരുവചനം അറബിക്കടലില്‍"എന്ന് മദ്രാവാക്യം വിളിച്ച തൊഴിലാളികളോടും ഈഴവരായ പാര്‍ട്ടി
സഖാക്കളോടും മുമ്പു പറഞ്ഞ കാര്യങ്ങള്‍ തന്നെയായിരുന്നു സഖാവ് പി.ഗംഗാധരന് പറയുവാനുണ്ടായി
രുന്നത്.നാടുവാഴിത്തമാണ് നമുക്ക് ഈ തൊഴില്‍ നല്‍കിയതെന്നും അത് നമ്മെ നന്നാക്കാനല്ല നശിപ്പിക്കാ
നായിരുന്നുവെന്നുമുള്ള ചരിത്ര സത്യം അദ്ദേഹം തന്‍റെ സഖാക്കളെ കൂടെക്കൂടെ ഓര്‍മ്മപ്പെടുത്തുമായിരുന്നു.
ഇന്ന് കള്ള്ചെത്ത് വ്യവസായത്തിന്‍റെ നിലയെന്താണ്?കേരളത്തില്‍ ഏതെങ്കിലുമൊരു രക്ഷകര്‍ത്താവ് തന്‍റെ
കുട്ടികളെ വിദ്യാലയത്തില്‍ പറഞ്ഞയക്കാതെ ചെത്താന്‍ പറഞ്ഞയക്കുന്നുണ്ടോ?ഗുരുവചനങ്ങള്‍ സമൂഹ
ത്തില്‍ ചെലുത്തിയ സ്വാധീനം ചെറുതായിരുന്നു എന്ന് പറയാനാകുമോ?എനിക്ക് കമ്മ്യണിസ്റ്റ് പാര്‍ട്ടിയോ
ടോ അദ്ദേഹം പിന്നീട് സംഘടിപ്പിച്ച SRP യുമായോ ഒരു ബന്ധവും ഉണ്ടായിരുന്നില്ല എന്നിട്ടും
അദ്ദേഹത്തിന് എന്നോടുണ്ടായിരുന്ന സ്നേഹവാല്‍സല്യം ഒരിക്കലും മറക്കാനാകുന്നതല്ല.

No comments:
Post a Comment