ChethuVasu
കേളത്തില്‍ ബുദ്ധമതത്തിന്റെ സാന്നിധ്യം പണ്ട് കാലങ്ങളില്‍ ഉണ്ടായിരുന്നു എന്നത് ഇപ്പോള്‍ എടുത്തു പറയത്തക്ക ഒരു സംഗതിയല്ല. വളരെ പ്രകടാമായ തെളിവുകള്‍ ഇപ്പോഴും നമ്മുടെ ചുറ്റും ഉണ്ട്. എന്നാല്‍ പൊതു സമൂഹത്തിനു ഇതെപ്പറ്റി ഒന്നും അറിയില്ല എന്നതും വാസ്തവമാണ് .. തീര്‍ച്ചയായും അധ്പത്യത്തില്‍ ഇരിക്കുന്ന ഏതു വ്യവസ്ഥിതിയും തങ്ങള്‍ക്കു താത്പര്യം ഇല്ലതാവേ തമസ്കരിക്കുന്നു എന്നതാണ് പൊതു തത്വം.. അത് കൊണ്ട് അതില്‍ അത്ഭുതമില്ല താനും ..
കേരളത്തിലെ ആദ്യകാല ഈഴവരെ (ഏറെ ക്കുറെ സാമൂഹ്യ തുല്യത ഏറിയും കുറഞ്ഞും അനുഭവിച്ചിരുന്ന )വിവിധ് ഈഴവ വിഭാഗങ്ങളുടെ ഒരു സമൂഹം )പറ്റി പറയുമ്പോള്‍ നമ്മള്‍ കണക്കാക്കണ്ടത് ഇന്ന് കാണുന്ന ഈഴവരെ അല്ല മറിച്ച് , മുന്‍ കാലങ്ങളുല്‍ ക്രിസ്തു മതം സ്വാകരിച്ചവരും , ഇസ്ലാം മതം സ്വാകരിച്ചവരുമായ ഒരു വളരെ വലിയ ജന വിഭാഗത്ത ആണ് സംമോഹ്യ ശാസ്ത്ര പരമായും നര വംശ ശാസ്ത്ര പരമായും ഉദ്ദേശിക്കുന്നത് .. അതായതു പഴയ കാല കേരള ജനതയുടെ ഒരു എഴുപതു -എന്പതു ശതമാനത്തോളം വരുന്ന സമൂഹം ..സ്വാഭാവികമായും ഇവിടെ ബുദ്ധമതം പ്രചരിച്ചിരുന്നു എങ്കില്‍ കൂടുതല്‍ ബുദ്ധമതക്കാരും ഈഴവര്‍ ആകണം (അതായത് ഈഴവ ഗോത്രങ്ങള്‍ )എന്ന് തന്നെയാണ് അതിന്റെ അര്‍ഥം ..എന്നാല്‍ നായര്‍ ഗോത്രങ്ങള്‍ ബുദ്ധമാതാക്കാര്‍ ആയിരുന്നില്ല എന്ന് അത് കൊണ്ട് പറയാന്‍ സാധിക്കില്ല .. ആദ്യ കാല ബുദ്ധമതക്കാര്‍ ആയിരുന്ന പല നായര്‍ ഗോത്രങ്ങളും പിന്നീട് ബുദ്ധമതത്തില്‍ നിന്നും മാരിപ്പോയിരിക്കാം .( പക്ഷെ അങ്ങനെ വരുമ്പോള്‍ വിദ്യാഭ്യാസത്തിനായി ,ഈഴവര്‍ക്ക് ആശാന്മാര്‍ എന്നാ പോലെ , നായന്മാരുടെ ഇടയില്‍ അങ്ങനെ ഒരു വിഭാഗം വേണമായിരുന്നു ..അങ്ങനെ ഒന്നുണ്ടോ എന്ന് സംശയമാണ് അതെ സമയം അമ്പലവസികളുടെ ഇടയില്‍ പിഷാരടി അദ്ധ്യാപകന്‍ ആകുന്നുമുണ്ട് )
എന്തായാലും നായര്‍ വിഭാഗങ്ങളുടെ ബുദ്ധമത പൂര്‍വ്വിക പാരമ്പര്യം ഇനിയും തെളിയിക്കപ്പെടെണ്ടാതുണ്ട് .. എന്നാല്‍ ഈഴവരല്ലാത്ത മറ്റു സ്വദേശഗോത്രങ്ങളുടെ ബുദ്ധ മത പാരമ്പര്യം തീര്‍ച്ചയായും സാധ്യമായിരുന്നിരിക്കണം .. പക്ഷെ താരതമേനെ അംഗ സംഖ്യയില്‍ ചെറുതായിരുന്നത് കൊണ്ട് തങ്ങളുടെ പാരമ്പര്യത്തെ സ്ഥാപിത വല്ക്കരിക്കണോ , അവ നില നിര്ത്തുന്നതിനായി മുതല്‍ മുടക്കണോ അവര്‍ക്ക് സാധ്യമാവണം എന്നില്ല. അത് കൊണ്ട് തന്നെ അത്തരം തെളിവികള്‍ ഇനിയും അന്വേഷിക്കപ്പെടെനതയുണ്ട് ..എന്റെ ഊഹത്തില്‍ തീര്‍ച്ചയായും പല വിഭാഗങ്ങളിലും ഏറിയും കുറഞ്ഞും അളവില്‍ ബുദ്ധമത സ്വാധീനം ഉണ്ടായിരുന്നിരിക്കണം .
ആദ്യകാലത്ത് കേരളത്തില്‍ നിലനിന്നിരുന്ന ബുദ്ധമതം എല്ലാം കൊണ്ടും പരിശുദ്ധമായ പരിപാവന ബുദ്ധമതമാണ് എന്നൊന്നും ധരിചെക്കരുത് ..കൂടി വന്നാല്‍ കേരളത്തിന്റെ തനതു ഗോത്ര വര്‍ഗ്ഗ സംബ്രടയത്തിലേക്ക് കുടിയേറിപ്പാര്‍ത്ത ഒരു മത സങ്കപം ആയിരുന്നിരിക്കാം. അല്ലാതെ ബുദ്ധമതം വരുന്നതിനു മുന്‍പ് വിടെ ഗോത്രങ്ങള്‍ ഉണ്ടായിരുന്നില്ലേ എന്നൂകെ വിചാരിക്കുന്നത് മണ്ടത്തരം ആണ്.. പല ഗോത്രഗലും പല അലാവില്‍ ആയിരുന്നിരിക്കാം ബുദ്ധമതത്തെ സ്വാംശീകരിച്ചത് .. എല്ലാവരിലും അത് ഒരു പോലെ കാണുമെന്നു വാസ്ഷി പിടിക്കുന്നത് .ശാസ്ത്രീയം ആയ സമീപനം അല്ല.തികച്ചും വൈകാരികം മാത്രമാണ് ..അത് പോലെ ബുദ്ധ്മാതൈല്‍ ജാതിയില്ല എന്നത് കൊണ്ട് , ബുദ്ധമതം സ്വാമ്ശീകരിക്കപ്പെട്ട അവസ്ഥയിലോ അതിനു ശേഷമോ ഇവിടെ ഗോത്രങ്ങള്‍ അലിഞ്ഞില്ലാതായി എന്നും കരുതുന്നതും വിഡ്ഢിത്തമാണ് .. ഗോത്ര സ്വഭാവവും ബുദ്ധമത സ്വാധീനവും , അതതു ഗോത്രങ്ങളുടെ പരമ്പരാഗതമായ പ്രാദേശിക ആരാധന ക്രമങ്ങളും ഒക്കെ വിവിധ രീതിയില്‍ സ്വാധനം ചോലുതിയിട്ടുണ്ടാകാം ..

No comments:
Post a Comment