Murali Vengassery ഫിലഡല്‍ഫിയ: ശ്രീനാരായണ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഗുരുദേവ മന്ദിരത്തില്‍ വച്ച് പ്രതിമാസ ചതയ നക്ഷത്ര പൂജ ജൂലൈ 25 നു ആരംഭിച്ചു . ശ്രീമദ്‌സച്ചിദാനന്ദ സ്വാമികള്‍ പൂജക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു . ശ്രീ നാരായണ ഗുരുദേവന്റെ ജന്മ നക്ഷത്രമായ ചതയം നാളിന് രാജ്യത്തിനകത്തും പുറത്തും നടന്നു വരുന്ന പ്രതിമാസ പൂജയെ കുറിച്ചും ഗുരുദേവ സന്ദേശ പ്രചരണത്തെ കുറിച്ചും സ്വാമികള്‍ സംസാരിച്ചു . വരും മാസങ്ങളില്‍ എല്ലാ ചതയ നാളിലും ഫിലഡല്‍ഫിയ ശ്രീ നാരായണ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ചതയദിന പൂജ നടത്തുന്നതാണ് .അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. കല്ലുവിള വാസുദേവന്‍ ആശംസ പ്രസംഗം നടത്തി. ഓഗസ്റ്റ് മാസം 29 , 30 , 31 തീയതികളില്‍ ഫിലഡല്‍ഫിയ ഗുരുദേവ മന്ദിരത്തില്‍ വച്ച് ശ്രീമദ് സച്ചിദാനന്ദ സ്വാമികള്‍ നയിക്കുന്ന ' ശ്രീനാരായണ ദിവ്യ പ്രബോധന ധ്യാനം ' എന്ന ആത്മീയ യജ്ഞത്തിനു എല്ലാ സുമനസ്സുകളുടെയും സഹകരണം അദ്ദേഹം അഭ്യര്‍ഥിച്ചു .
Pages
▼
Monday, July 29, 2013
ഫിലഡല്‍ഫിയ ഗുരുദേവ മന്ദിരം- Philadelphia GURUDEVA mandiram
Murali Vengassery ഫിലഡല്‍ഫിയ: ശ്രീനാരായണ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഗുരുദേവ മന്ദിരത്തില്‍ വച്ച് പ്രതിമാസ ചതയ നക്ഷത്ര പൂജ ജൂലൈ 25 നു ആരംഭിച്ചു . ശ്രീമദ്‌സച്ചിദാനന്ദ സ്വാമികള്‍ പൂജക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു . ശ്രീ നാരായണ ഗുരുദേവന്റെ ജന്മ നക്ഷത്രമായ ചതയം നാളിന് രാജ്യത്തിനകത്തും പുറത്തും നടന്നു വരുന്ന പ്രതിമാസ പൂജയെ കുറിച്ചും ഗുരുദേവ സന്ദേശ പ്രചരണത്തെ കുറിച്ചും സ്വാമികള്‍ സംസാരിച്ചു . വരും മാസങ്ങളില്‍ എല്ലാ ചതയ നാളിലും ഫിലഡല്‍ഫിയ ശ്രീ നാരായണ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ചതയദിന പൂജ നടത്തുന്നതാണ് .അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. കല്ലുവിള വാസുദേവന്‍ ആശംസ പ്രസംഗം നടത്തി. ഓഗസ്റ്റ് മാസം 29 , 30 , 31 തീയതികളില്‍ ഫിലഡല്‍ഫിയ ഗുരുദേവ മന്ദിരത്തില്‍ വച്ച് ശ്രീമദ് സച്ചിദാനന്ദ സ്വാമികള്‍ നയിക്കുന്ന ' ശ്രീനാരായണ ദിവ്യ പ്രബോധന ധ്യാനം ' എന്ന ആത്മീയ യജ്ഞത്തിനു എല്ലാ സുമനസ്സുകളുടെയും സഹകരണം അദ്ദേഹം അഭ്യര്‍ഥിച്ചു .
No comments:
Post a Comment