Pages

Friday, July 5, 2013

ഗുരുദേവന്‍ ജനിച്ച ഈഴവ സമുദായത്തില്‍ ജനിക്കാന്‍തന്നെ ഭാഗ്യം വേണം

Pradeen Kumar
ശ്രീനാരായണ ഗുരുദേവന്‍ ജനിച്ച ഈഴവ സമുദായത്തില്‍ ജനിക്കാന്‍തന്നെ ഭാഗ്യം വേണം.

ഗുരുദേവന്‍റെ നാമം മനനം ചെയ്യുന്നവന്‍, നാവിന്‍തുമ്പത്ത് ഒരിക്കലെങ്കിലും ഭക്തിയോടെ ആ നാമം വിളയാടിയിട്ടുള്ളവന്‍ മഹാഭാഗ്യവാന്‍.

ഗുരുദേവ പ്രമാണങ്ങളില്‍ വിശ്വസിക്കുന്നവനു പിന്നെ വീണ്ടും ജന്മമേടുക്കേണ്ടി വരീല്ല. അവര്‍ മോക്ഷം നേടി ഗുരുവില്‍ ലയിക്കും.

ഓം ശ്രീനാരായണ പരമഗുരവേ നമ:

മഹാനായ ഡോക്ടര്‍ പല്‍പ്പു ഒരിക്കല്‍ പറയുകയുണ്ടായി. "മരിച്ചു സ്വര്‍ഗത്തില്‍ ചെല്ലുമ്പോള്‍ അവിടെ ജാതിവ്യത്യാസം ഉണ്ടെങ്കില്‍ അവിടെയും ഞാന്‍ ഈഴവന്‍ ആയിരിക്കും" ഇതുതന്നെ ഒരായിരം തവണ ഞാനും നിങ്ങളോട് പറയുന്നു.

No comments:

Post a Comment