ഒരു ചെറിയ ദളിത്
കുടിലില് പിറന്നു വീണു ...പട്ടിണിയോട് പട
പൊരുതി ....സ്വയം തെരുവില് ചായ വിട്ടു....വ്ദ്യ
ഭ്യ്സത്തിനുള്ള പൈസ കണ്ടെത്തി ..അങ്ങനെ ഉന്നത
വിധ്യഭ്യ്സം നേടി ...അമേര്ക്കയില്‍ പഠിക്കാനുള്ള
സ്കോലെര് ഷിപ്പ് കിട്ടിയപ്പോള് ..എനിക്ക്
എന്റെ രാജ്യം ആണ് വലുത് ..ജന്മം നല്കിയത്
ഭാരതം ..ജീവിതവും ..മരണവും എന്റെ ഭാരതത്തെ സ്നേഹിച്
എന്ന് പറഞ്ഞു അമേരിക്കന്
അവസരം വലിച്ചെറിഞ്ഞു ...രാജ്യത്തിന്റെ വളര്ച്ചയ്ക്കായ
ി 30 വര്ഷം ഒരു ചെറിയ മുറിയില് കഴിഞ്ഞു ...അവിടുന്ന്
ഗുജറാത്ത് മുഖ്യ മന്ത്രി ആയി ..വികസനം എന്താണ് എന്ന്
ലോകത്തെ കാണിച്ചു തന്ന ..ഗുജറാത്തിനെ വികസിത
രാജ്യം പോലെ ആക്കിയ ..എല്ലാം ജങ്ങളെയും ഒന്നായി കണ്ട
നേതാവ് .
കേമനായാലും കോന്തനായാലും ശരി...
ദരിദ്രനായാലും സമ്പന്നനായാലും ശരി.....
പിന്നാളനായാലും മുന്നാളനായാലും ശരി.....
പിറകിലേക്കായാലും മുന്നിലേക്കായാലും ശരി.......
ആട്യനായാലും ആട്യത്തമില്ലാത്തവനായാലും ശരി....
നേരും , നെറിയും, വീറും ,ചങ്കൂറ്റവും , നട്ടെല്ലുള്ളതും ആയ ചുണക്കുട്ടി
No comments:
Post a Comment