ഇനി വാല് എന്താ മനുഷ്യന് ഇല്ലത്തെ എന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടി ,....വാലൊക്കെ മനുഷ്യരിലും ഉണ്ട്. അതിന്റെ ജീന്‍ ഉറങ്ങി കിടക്കുവാനെന്നു മാത്രം! അത്യപൂര്‍വമായി മനുഷ്യരിലും വാല് മുളയ്ക്കുന്നുണ്ട്. എല്ലാ ഗര്‍ഭസ്ഥ ശിശുക്കളുടെ ഭ്രൂനത്തിലും ഒരു പ്രത്യേക ഘട്ടത്തില്‍ വാലിന്റെ വളര്‍ച്ച ആരംഭിക്കുകയും പിന്നീട് ജീനുകളുടെ പ്രവര്‍ത്തനം വഴി ഇല്ലായ്മ ചെയ്യപ്പെടുകയും ചെയ്യുന്നത് കൊണ്ട്, പാന്റിനു തുള ഇടാതെ ജീവിക്കാന്‍ നമുക്ക് പറ്റുന്നു!

No comments:
Post a Comment