ഈഴവര്‍ ജാതി പറയരുതു .കാരണം ഗുരു ജാതി പറയുന്നതിന് എതിരാണ് . ഇങ്ങനെ പറഞ്ഞാണ് മറ്റുള്ളവര്‍ നമ്മളെ സംഘ്ടിക്കുന്നതില്‍ നിന്നും അകറ്റിയത് . ജാതിക്ക് അതീതന്‍ ആണെങ്കിലും ഗുരു സമുദായ സ്നേഹികളെ നിരാശപ്പെടുത്തിയിട്ടില്ല . ഗുരു ജീവിച്ച്ചിരിക്കുംപോള്‍ തന്നെ ഈഴവ മെമ്മോറിയല്‍ അവതരിപ്പിച്ച ഡോക്ടര്‍ പല്പു ,സ്വന്തം കവ്യജീവിതത്തിനു മാറ്റി വെയ്ക്കേണ്ട സമയം സമയം ഈഴവര്‍ക്ക് വേണ്ടി ചിലവഴിച്ച കുമാരന്‍ ആശാന്‍ ,ടീ കെ മാധവന്‍ എങ്ങനെ എത്രയോ പേര്‍ .ഇവരൊക്കെ ഗുരുവിനു എത്ര പ്രിയപ്പെട്ടവര്‍ ആയിരുന്നു. ജാതിയില്ല എന്ന് ഗുരു പറഞ്ഞെങ്കിലും ഈഴവരാദി പിന്നോക്ക വിഭാഗങ്ങലോട് ഗുരുവിനു പ്രത്യേക മമത ഉണ്ടായിരുന്നു .അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ ആരായാലും ഗുരുവിന്റെ അനുഗ്രഹം അവരോടൊപ്പം ഉണ്ടായിരിക്കും

Sree Narayana Gurudevan revealed the Universal truth-- "One caste, One religion, One God" for mankind.
ReplyDeleteBut Gurudevan advised Ezhavas- "Educate and Enlighten-Organize and strengthen".