
തിരുവനന്തപുരം: കേരളത്തിൽ ലഭിച്ച സ്വീകരണം തന്റെ ഹൃദയത്തെ സ്പർശിച്ചെന്ന് ഫേസ് ബുക്കിലൂടെ നരേന്ദ്രമോഡി പ്രതികരിച്ചു. സാമൂഹ്യ പരിഷ്കരണത്തെയും ആത്മീയതയെയും സമന്വയിപ്പിച്ച ശ്രീനാരായണ ഗുരുവിന്റെ പാദങ്ങൾ വണങ്ങുന്നു. സാമൂഹ്യ പരിഷ്കർത്താക്കള സൃഷ്ടിക്കാൻ കഴിയുന്നത് നമ്മുടെ നാടിന്റെ ശക്തിയാണെന്നും മോഡി ഫേസ് ബുക്കിലൂടെ പ്രതികരിച്ചു. കുറിപ്പ് പ്രസിദ്ധീകരിച്ച ഉടനെ ആയിരക്കണക്കിന് പേർ അത് ' ലൈക്ക് ' ചെയ്തിരുന്നു. മോഡിയുടെ വെബ് സൈറ്റ് ശിവഗിരിയിലെ ചടങ്ങ് തൽസമയം കാണിച്ചിരുന്നു.
http://news.keralakaumudi.com/
No comments:
Post a Comment