1 . ശ്രീ നാരായണ ഗുരുദേവ ധര്‍മം (സ്മൃതി ) ഗുരുവില്‍ നിന്നും ഉപദേശരൂപേണ സീകരിച്ചു ക്രോടികരിച്ചത് ആരു ?
അത്മാന്നന്ത സ്വാമികള്‍
2 .ഗുരുദേവന്റെ അവസാന സന്യസ ശിഷ്യന്‍ ആരു ? അദേഹത്തിന്റെ പൂര്‍വാശ്രമത്തിലെ പേര് എന്ത് ?
സ്വാമി ആനന്ദ തീര്തര്‍, ആനന്ദ ഷേണായി
3 . ഗുരുദേവന്‍ മരുത്വമലയില്‍ തപസ്സു ചെയിത ഗുഹയുടെ പേര് എന്ത് ?
പിള്ളതടംഗുഹ
1 . ഗുരുദേവന്റെ ദര്‍ശനത്തെ ആധാരമാക്കി തയ്യാറാക്കിയ പ്രബന്തത്തിനു ആദ്യമായി ഒരു വിദേശ സര്‍വകലാശാലയില്‍ ഡി .ലിറ്റ് നേടിയത് ആരു ? സര്‍വകലാശാലയുടെ പേര് ?
നടരാജ ഗുരു - സെര്ബോന്‍ സര്‍വകലാശാല
No comments:
Post a Comment