Pages

Thursday, August 23, 2012

A S Prathap Singh


എ എസ് പ്രതാപ്‌ സിംഗ്

ജനറല്‍ സെക്രട്ടറി, എസ് എന്‍ ഡി പി യോഗം; 1978 -1982 ,  1985 -1992
പ്രസിഡന്റ്‌ , എസ് എന്‍ ഡി പി യോഗം; 1996 -1999

ശ്രീ എ. എസ്. പ്രതാപ്‌ സിംഗിന്റെ കാലത്താണ്  പ്രസിദ്ധമായ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ വരുന്നത്.  സാമൂഹിക നീതി ഉറപ്പാക്കാന്‍  മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കണം എന്നാവശ്യപ്പെട്ടു ഇന്ത്യയിലെ പിന്നോക്കവിഭാഗങ്ങളെ സംഘടിപ്പിച്ചു പാര്‍ലമെന്റ്  മന്ദിരത്തിലേക്ക് മാര്‍ച്ച്‌   നടത്താന്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു. യോഗത്തിന്റെ രണ്ടാമത് അവകാശ പ്രഖ്യാപനം കൊച്ചിയില്‍  വച്ച് നടന്നത്  ഇദ്ദേഹത്തിന്റെ കാലയളവില്‍ ആണ്. രണ്ടു തവണ എസ് എന്‍ ഡി പി യോഗത്തിന്റെ ജനറല്‍ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീടു യോഗത്തിന്റെ പ്രസിഡന്റ്‌ ആയി. തൃശൂര്‍ യുണിയന്റെ പ്രഥമ സെക്രട്ടറി ആയിരുന്ന പ്രതാപ് സിംഗ് , യോഗം കൌണ്‍സിലര്‍, ബോര്‍ഡ് മെമ്പര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.a_s_prathap_singh

No comments:

Post a Comment