തലശ്ശേരി ജഗനാഥ ക്ഷേത്രത്തിലെ ഗുരുദേവന്റെ വെങ്കല പ്രതിഷ്ട.'തന്നെ പൂജിക്കരുതെന്നു ഗുരു പറഞ്ഞെന്നു നമ്മളെ തെറ്റിധരിപ്പിക്കുന്നവരോട് പറയാൻ , ഇതു പ്രതിഷ്ട നടത്തിയത് 1927 മാർച്ച് 13 ആണ് .അതായതു ഗുരുദേവൻ സശരീരൻ ആയിരിക്കുമ്പോൾ ( മഹാസമാധി 1928 സെപ്റ്റംബർ 21)..ഇതു ഗുരുദേവൻ സിലോണ്‍ യാത്രക്ക് പുറപ്പെടുമ്പോൾ രമേശ്വരത്തു വെച്ച് ഈ പ്രതിഷ്ട കാണുകയും '' ഇതു കൊള്ളാമല്ലോ ഇതിനു ആഹാരം വേണ്ടല്ലോ, നീണ്ട കാലം ജീവിച്ചു കൊള്ളുകയും ചെയ്യുമല്ലോ '' എന്നാണ് ഗുരുദേവൻ പറഞ്ഞത് .ഈ പ്രതിഷ്ട കർമ്മം നടത്തിയത് അന്തരഗാമിയായ ദിവ്യ ശ്രീ ബോധാനന്ത സ്വാമികൾ ആയിരുന്നു ,

No comments:
Post a Comment