Pages

Wednesday, October 16, 2013

വിനായക് ദാമോദര്‍ സവര്‍ക്കര്‍ നമ്മള്‍ മരന്ന വീര പുരുഷന്‍

ഈ സന്ദേശം പരമാവധി ആളുകളില്‍ എത്തിക്കാന്‍ ഷെയര്‍ ചെയ്യൂ...
എല്ലാവരിലും ദേശീയതയും ദേശ സ്നേഹവും വളര്‍ത്തൂ..

 കയറി വന്നവരെയും, വായില്‍ തോന്നിയവനെയുമെല്ലാം മഹാനാക്കി കാണിക്കാന്‍ ധൃതി കാണിച്ച ഇവിടുത്തെ ചരിത്രം എഴുത്തുക്കാര്‍ മനപ്പൂര്‍വമെന്ന വണ്ണം വിട്ടുകളഞ്ഞ ഒരു പേരായിരുന്നു വിനായക് ദാമോദര്‍ സവര്‍ക്കര്‍ എന്ന വീരപുരുഷന്റെത്‌. ഭാരതത്തിന്റെ പുത്രനെന്നു അഭിമാനപൂര്‍വ്വം വിളിച്ചു പറഞ്ഞ ആ പ്രതിഭയെ ചരിത്രത്തിന്റെ ഇരുള്‍മറയില്‍ മൂടേണ്ടത് ആരുടെയൊക്കെയോ ആവശ്യമായിരുന്നു താനും.

ഭാരതത്തിനു വേണ്ടി സമാധാന സമരം നടത്തുന്നുവെന്ന പേരില്‍ ഭാരതത്തിന്റെ പ്രഥമപ്രധാനമന്ത്രിയടക്കമുള്ളവര്‍ ഇംഗ്ലീഷ്‌ ചായയും കുടിച്ചിരിക്കുമ്പോള്‍, അവരുടെ മൃഗീയമര്ദ്ദനങ്ങളുടെ ഇരയായ്‌ വന്ദേമാതരം ജീവമന്ത്രമാക്കി പോരാടുകയായിരുന്നു ആ വിപ്ലവകാരി. ആംഗലേയമൃഗരാജന്റെ ഈറ്റുമാളത്തില്‍ ചെന്ന് ആ ഹ്രസ്വകായന്‍ ഗര്‍ജ്ജിച്ചു, " നിങ്ങള്‍ ഞങ്ങള്‍ക്ക്‌ വെളിച്ചം നിഷേധിക്കുന്നു, അതുകൊണ്ട് ഞങ്ങള്‍ ഇരുട്ടില്‍ സമ്മേളിക്കുന്നു. നിങ്ങള്‍ ഞങ്ങള്‍ക്ക് തോക്ക് തരുന്നില്ല. അതുകൊണ്ട് ഞങ്ങള്‍ പിസ്റ്റള്‍ എടുക്കുന്നു. മാഹാത്മ്യം ഉള്ളില്‍ ഇല്ലാഞ്ഞിട്ടല്ല ഞങ്ങള്‍ കേവലമായ അഹിംസയെ തള്ളിപ്പറയുന്നത്, ഞങ്ങള്‍ക്ക്‌ യുക്തിയും ബുദ്ധിയുമുള്ളത് കൊണ്ടാണ്"

ബ്രിട്ടീഷ്‌ സര്‍ക്കാരിന്റെ സഹായത്തോടെ നടത്തിയിരുന്ന ഹോസ്റ്റലില്‍ നിന്നും പുറത്താക്കപ്പെട്ട ആദ്യവിദ്യാര്‍ത്ഥി സവര്‍ക്കര്‍ ആയിരുന്നു. ബ്രിട്ടനിലെ ബാരിസ്ടര്‍ ബിരുദം ചരിത്രത്തില്‍ ആദ്യമായി നിഷേധിക്കപ്പെട്ട വിദ്യാര്‍ഥി അദ്ദേഹമായിരുന്നു. ബ്രിട്ടീഷ്‌ നിയമ ചരിത്രത്തില്‍ 50 വര്‍ഷത്തോളം ആന്തമാനിലെയ്ക്ക് നാടുകടത്തപെട്ട തടവുപുള്ളിയും അദ്ദേഹമായിരുന്നു. സമാധാനസമരത്തിന്റെ പ്രമുഖനായ നേതാവ് ഇംഗ്ലീഷുകാരന്റെ ഭാര്യക്ക്‌ കൂട്ടുകിടക്കാന്‍ പോയിരുന്ന കാലത്ത്‌, ആന്തമാനിലെ തടവറയില്‍ എണ്ണയാട്ടുന്ന ചക്കില്‍ കാളയ്ക്ക് പകരം പൂട്ടിയ നിലയില്‍ പീഡിപ്പിക്കപ്പെടുകയായിരുന്നു അദ്ദേഹം. അഭിപ്രായ സ്വാതന്ത്ര്യത്തിനു പേര് കേട്ട ബ്രിട്ടന്‍ ചരിത്രത്തില്‍ ആദ്യമായി പ്രസിദ്ധീകരിക്കുന്നതിനു മുന്‍പ്‌ നിരോധിച്ച പുസ്തകം അദ്ദേഹം എഴുതിയ "ഭാരതത്തിന്റെ ഒന്നാം സ്വാതന്ത്ര്യ സമരം അഥവാ 1857" ആയിരുന്നു. ഫ്രാന്‍സില്‍ വെച്ച് ബ്രിട്ടീഷ്‌ പോലീസ് നടത്തിയ അദ്ദേഹത്തിന്റെ അറസ്റ്റ്‌ ആയിരുന്നു അന്താരാഷ്ട്രകോടതിയില്‍ ആദ്യമായി ചോദ്യം ചെയ്യപ്പെട്ട അറസ്റ്റ്‌.

ഭാരതത്തില്‍ ഏറ്റവുമാദ്യം വിദേശവസ്ത്രദഹനത്തിനു ആഹ്വാനം കൊടുത്തത്‌, നിരുപാധികമായ സ്വാതന്ത്ര്യമാണ് ഭാരതത്തിന്റെ ആവശ്യം എന്ന് ഏറ്റവുമാദ്യം ഉദ്ഘോഷിച്ചത്, അന്താരാഷ്ട്രീയ വേദിയില്‍ ഭാരതസ്വാതന്ത്ര്യത്തിന്റെ പ്രശ്നം മാഡം കാമ വഴി ആദ്യം ഉന്നയിച്ചത്, അവിടെ ഭാരതത്തിന്റെ വന്ദേമാതര പതാക ഏറ്റവുമാദ്യം പാറിച്ചത്, ഗാന്ധിയും, വിനോബാജിയും ഹരിജനോദ്ധാരണം തുടങ്ങുന്നതിനും എത്രയോ മുന്‍പ്‌ തോട്ടിയെ പൂജരിയാക്കി സകലസമുദായങ്ങള്‍ക്കും പ്രവേശിക്കാവുന്ന "പതിത പാവന ക്ഷേത്രം " രത്നഗിരിയില്‍ സ്ഥാപിച്ചത്‌ എല്ലാം സവര്‍ക്കര്‍ എന്ന വിപ്ലവവീരനായിരുന്നു.

തുണയ്ക്കാന്‍ ഗ്രന്ഥങ്ങള്‍ ഇല്ലാതെ, എഴുതാന്‍ കടലാസ്സില്ലാതെ തന്റെ പതിനായിരത്തില്‍ പരം വിപ്ലവകവിതകള്‍ ജയില്‍ഭിത്തികളില്‍ അദ്ദേഹം കുറിച്ചിട്ടു. സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ അതിനു വേണ്ടി ചോര ചിന്തിയവര്‍ പിന്തള്ളപ്പെട്ടു. ഇംഗ്ലീഷുകാരനില്‍ നിന്നും അവന്റെ വാലാട്ടിപ്പട്ടികളിലെയ്ക്ക് നടന്ന ഭരണമാറ്റം മാത്രമാണ് സ്വാതന്ത്ര്യം എന്ന പേരിലൂടെ സംഭവിച്ചത്‌. 500 വര്‍ഷത്തോളം ഇംഗ്ലീഷുകാരന്റെ ബൂട്ടിന്റെ മണം ശ്വസിച്ച ജനത, ഇന്നും ആ ശീലം വെടിയാന്‍ മടിച്ചു ജീവിക്കുന്നു. ഭരണകൂടം എന്ന പേരില്‍ ഒരു തങ്ങളുടെ തലതൊട്ടപ്പന്‍മാര്‍ പഠിപ്പിച്ച ചൂഷണശീലം പ്രഥമപ്രധാനമന്ത്രിയുടെ സന്തതിപരമ്പരകള്‍ തുടര്‍ന്ന് പോരുന്നു..

(ആധാരം : ഭാരതത്തിന്റെ ആറു സുവര്‍ണ്ണഘട്ടങ്ങള്‍,
മുഖവുര - ആര്‍.ഹരി )
ഈ സന്ദേശം പരമാവധി ആളുകളില്‍ എത്തിക്കാന്‍ ഷെയര്‍ ചെയ്യൂ...
എല്ലാവരിലും ദേശീയതയും ദേശ സ്നേഹവും വളര്‍ത്തൂ..

കയറി വന്നവരെയും, വായില്‍ തോന്നിയവനെയുമെല്ലാം മഹാനാക്കി കാണിക്കാന്‍ ധൃതി കാണിച്ച ഇവിടുത്തെ ചരിത്രം എഴുത്തുക്കാര്‍ മനപ്പൂര്‍വമെന്ന വണ്ണം വിട്ടുകളഞ്ഞ ഒരു പേരായിരുന്നു വിനായക് ദാമോദര്‍ സവര്‍ക്കര്‍ എന്ന വീരപുരുഷന്റെത്‌. ഭാരതത്തിന്റെ പുത്രനെന്നു അഭിമാനപൂര്‍വ്വം വിളിച്ചു പറഞ്ഞ ആ പ്രതിഭയെ ചരിത്രത്തിന്റെ ഇരുള്‍മറയില്‍ മൂടേണ്ടത് ആരുടെയൊക്കെയോ ആവശ്യമായിരുന്നു താനും.

ഭാരതത്തിനു വേണ്ടി സമാധാന സമരം നടത്തുന്നുവെന്ന പേരില്‍ ഭാരതത്തിന്റെ പ്രഥമപ്രധാനമന്ത്രിയടക്കമുള്ളവര്‍ ഇംഗ്ലീഷ്‌ ചായയും കുടിച്ചിരിക്കുമ്പോള്‍, അവരുടെ മൃഗീയമര്ദ്ദനങ്ങളുടെ ഇരയായ്‌ വന്ദേമാതരം ജീവമന്ത്രമാക്കി പോരാടുകയായിരുന്നു ആ വിപ്ലവകാരി. ആംഗലേയമൃഗരാജന്റെ ഈറ്റുമാളത്തില്‍ ചെന്ന് ആ ഹ്രസ്വകായന്‍ ഗര്‍ജ്ജിച്ചു, " നിങ്ങള്‍ ഞങ്ങള്‍ക്ക്‌ വെളിച്ചം നിഷേധിക്കുന്നു, അതുകൊണ്ട് ഞങ്ങള്‍ ഇരുട്ടില്‍ സമ്മേളിക്കുന്നു. നിങ്ങള്‍ ഞങ്ങള്‍ക്ക് തോക്ക് തരുന്നില്ല. അതുകൊണ്ട് ഞങ്ങള്‍ പിസ്റ്റള്‍ എടുക്കുന്നു. മാഹാത്മ്യം ഉള്ളില്‍ ഇല്ലാഞ്ഞിട്ടല്ല ഞങ്ങള്‍ കേവലമായ അഹിംസയെ തള്ളിപ്പറയുന്നത്, ഞങ്ങള്‍ക്ക്‌ യുക്തിയും ബുദ്ധിയുമുള്ളത് കൊണ്ടാണ്"

ബ്രിട്ടീഷ്‌ സര്‍ക്കാരിന്റെ സഹായത്തോടെ നടത്തിയിരുന്ന ഹോസ്റ്റലില്‍ നിന്നും പുറത്താക്കപ്പെട്ട ആദ്യവിദ്യാര്‍ത്ഥി സവര്‍ക്കര്‍ ആയിരുന്നു. ബ്രിട്ടനിലെ ബാരിസ്ടര്‍ ബിരുദം ചരിത്രത്തില്‍ ആദ്യമായി നിഷേധിക്കപ്പെട്ട വിദ്യാര്‍ഥി അദ്ദേഹമായിരുന്നു. ബ്രിട്ടീഷ്‌ നിയമ ചരിത്രത്തില്‍ 50 വര്‍ഷത്തോളം ആന്തമാനിലെയ്ക്ക് നാടുകടത്തപെട്ട തടവുപുള്ളിയും അദ്ദേഹമായിരുന്നു. സമാധാനസമരത്തിന്റെ പ്രമുഖനായ നേതാവ് ഇംഗ്ലീഷുകാരന്റെ ഭാര്യക്ക്‌ കൂട്ടുകിടക്കാന്‍ പോയിരുന്ന കാലത്ത്‌, ആന്തമാനിലെ തടവറയില്‍ എണ്ണയാട്ടുന്ന ചക്കില്‍ കാളയ്ക്ക് പകരം പൂട്ടിയ നിലയില്‍ പീഡിപ്പിക്കപ്പെടുകയായിരുന്നു അദ്ദേഹം. അഭിപ്രായ സ്വാതന്ത്ര്യത്തിനു പേര് കേട്ട ബ്രിട്ടന്‍ ചരിത്രത്തില്‍ ആദ്യമായി പ്രസിദ്ധീകരിക്കുന്നതിനു മുന്‍പ്‌ നിരോധിച്ച പുസ്തകം അദ്ദേഹം എഴുതിയ "ഭാരതത്തിന്റെ ഒന്നാം സ്വാതന്ത്ര്യ സമരം അഥവാ 1857" ആയിരുന്നു. ഫ്രാന്‍സില്‍ വെച്ച് ബ്രിട്ടീഷ്‌ പോലീസ് നടത്തിയ അദ്ദേഹത്തിന്റെ അറസ്റ്റ്‌ ആയിരുന്നു അന്താരാഷ്ട്രകോടതിയില്‍ ആദ്യമായി ചോദ്യം ചെയ്യപ്പെട്ട അറസ്റ്റ്‌.

ഭാരതത്തില്‍ ഏറ്റവുമാദ്യം വിദേശവസ്ത്രദഹനത്തിനു ആഹ്വാനം കൊടുത്തത്‌, നിരുപാധികമായ സ്വാതന്ത്ര്യമാണ് ഭാരതത്തിന്റെ ആവശ്യം എന്ന് ഏറ്റവുമാദ്യം ഉദ്ഘോഷിച്ചത്, അന്താരാഷ്ട്രീയ വേദിയില്‍ ഭാരതസ്വാതന്ത്ര്യത്തിന്റെ പ്രശ്നം മാഡം കാമ വഴി ആദ്യം ഉന്നയിച്ചത്, അവിടെ ഭാരതത്തിന്റെ വന്ദേമാതര പതാക ഏറ്റവുമാദ്യം പാറിച്ചത്, ഗാന്ധിയും, വിനോബാജിയും ഹരിജനോദ്ധാരണം തുടങ്ങുന്നതിനും എത്രയോ മുന്‍പ്‌ തോട്ടിയെ പൂജരിയാക്കി സകലസമുദായങ്ങള്‍ക്കും പ്രവേശിക്കാവുന്ന "പതിത പാവന ക്ഷേത്രം " രത്നഗിരിയില്‍ സ്ഥാപിച്ചത്‌ എല്ലാം സവര്‍ക്കര്‍ എന്ന വിപ്ലവവീരനായിരുന്നു.

തുണയ്ക്കാന്‍ ഗ്രന്ഥങ്ങള്‍ ഇല്ലാതെ, എഴുതാന്‍ കടലാസ്സില്ലാതെ തന്റെ പതിനായിരത്തില്‍ പരം വിപ്ലവകവിതകള്‍ ജയില്‍ഭിത്തികളില്‍ അദ്ദേഹം കുറിച്ചിട്ടു. സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ അതിനു വേണ്ടി ചോര ചിന്തിയവര്‍ പിന്തള്ളപ്പെട്ടു. ഇംഗ്ലീഷുകാരനില്‍ നിന്നും അവന്റെ വാലാട്ടിപ്പട്ടികളിലെയ്ക്ക് നടന്ന ഭരണമാറ്റം മാത്രമാണ് സ്വാതന്ത്ര്യം എന്ന പേരിലൂടെ സംഭവിച്ചത്‌. 500 വര്‍ഷത്തോളം ഇംഗ്ലീഷുകാരന്റെ ബൂട്ടിന്റെ മണം ശ്വസിച്ച ജനത, ഇന്നും ആ ശീലം വെടിയാന്‍ മടിച്ചു ജീവിക്കുന്നു. ഭരണകൂടം എന്ന പേരില്‍ ഒരു തങ്ങളുടെ തലതൊട്ടപ്പന്‍മാര്‍ പഠിപ്പിച്ച ചൂഷണശീലം പ്രഥമപ്രധാനമന്ത്രിയുടെ സന്തതിപരമ്പരകള്‍ തുടര്‍ന്ന് പോരുന്നു.

എവിടുന്നോ കണ്ട ലേഖനം ആന്നു ഇത് നാളുകള്‍ക്കു മുമ്പ് . കോപ്പി അടിക്കുന്ന സ്വഭാവം പണ്ട്ലി മുതലേ ഉള്ളത് കൊണ്ട് സേവ് ചെയ്തു , ലിങ്ക് മറന്നു പോയി

No comments:

Post a Comment