മറ്റുള്ള ദൈവങ്ങളും ഗുരുദേവനും തമ്മിലുള്ള വ്യതാസം ഗുരു ദൈവമാണെന്ന് സ്വയമേ പറഞ്ഞിട്ടില്ല പക്ഷെ ഗുരുവിന്റെ ദൈവീകത മനസിലാക്കി നമ്മൾ ഗുരുവിനെ ദൈവതുല്യയൊ ദൈവമായോ ഗുരുദേവനെ കാണുന്നു . മറ്റുള്ള മതങ്ങളും ശ്രീ നാരായണ ദരശനവും തമ്മിലുള്ള വ്യതാസം എല്ലാ മതങ്ങളും തങ്ങളുടെതായ ഗുണങ്ങളും പ്രത്യേകതകളും പറഞ്ഞു അല്ലേൽ പ്രചരിപ്പിച്ചാണ് മതങ്ങൾ വളർത്തിയത് (ഹിന്ദു മതവും വ്യതസ്ടമല്ല - വളർന്ന സമയത്ത് ബുദ്ധ മതത്തെയും ജൈനമതതെയും ക്ഷയിപ്പിച്ചിരുന്നു ) എന്നാൽ ഗുരുവിന്റെ ആശയങ്ങൾ മനസിലാക്കി മറ്റൊരു മതത്തിനും പറയാനോ ചെയ്യാനോ കഴിയാത്ത രീതിയിൽ ദൈവത്തിനോ മതങ്ങൽക്കൊ അല്ല എല്ലാ മനുഷരെയും ഒന്നായി കാണണം എന്നു പറയാൻ കഴിഞ്ഞ - മതമല്ല മനുഷ്യൻ ആന്നു പ്രദാനം മനുഷ്യൻ അന്ന് നന്നാവേണ്ടത് എന്ന് പറഞ്ഞ ഗുരു ദർശനങ്ങൾ ആന്നു ഭൂമിയിലെ തന്നെ ഏതു മതങ്ങളുടെതിനെക്കളും ഏറ്റവും മഹത്തായ ദർശനം .
No comments:
Post a Comment