Pages

Tuesday, June 11, 2013

ഒരു സമുദായ ശക്തിയുടെ ആവശ്യകത കുമാരനാശാന്‍

DrKamaljith Abhinav
 ശ്രീ നാരായണ ധര്‍മ പരിപാലന യോഗം, നിബന്ധനകളും, വിവരണങ്ങളും എന്ന പേരില്‍ 1079 വൃശ്ചികം പത്താം തീയതി യോഗം ജെനെറല്‍ സെക്രടറി എന്‍. കുമാരനാശാന്‍ എഴുതി പ്രസിദ്ധീകരിച്ചിട്ടുള്ള രൂല്സിന്റെ മുഖവുരയില്‍ നിന്നും ഒരു ഭാഗം താഴെ ചേര്‍ക്കുന്നു.

" ഒരു സമുദായ ശക്തിയുടെ ആവശ്യകത. നമ്മുടെ കാലോചിതമായ അഭിവൃദ്ധിക്ക് സര്‍വാത്മനാ ഒഴിച്ച് കൂടാതതാണ് . ഇവിടെ പ്രസ്തുതമായ ശ്രീനാരായണ ധര്‍മ പരിപാലന യോഗത്തെ കുറിച്ച് കേള്‍ക്കുന്നതും അതികം ശ്രധാര്‍ഹാമായിരിക്കും ഏന് തോന്നുന്നു.

ഈ യോഗം അര്‍ത്ഥത്തില്‍ കേവലം മലയാളത്തിലെ ഈഴവ മഹാജനയോഗമാകുന്നു.എന്നാല്‍ ഇതിന്റെ നാമം വെളിപെടുതിന്നില്ല തന്നെ . ആ നാമത്തിനു പ്രയോജനാന്തരം ഉണ്ട് . നമ്മുടെ ധര്‍മ പരിപാലന യോഗം വന്ദ്യനായ അരുവിപുറം മഠത്തില്‍ ബ്രഹ്മശ്രീ ശ്രീ നാരായണ ഗുരു സ്വാമികളുടെ നിര്‍മലമായ നാമകരണത്തില്‍ സ്ഥാപിക്കപെട്ടതാകുന്നു .

No comments:

Post a Comment