Pages

Sunday, June 2, 2013

സ്വന്തം പൈതൃകത്തില്‍ അഭിമാനം കൊള്ളു


Sudheesh Sugathan
 

ഒരു കാലഖട്ടത്തില്‍ "ചേകവന്‍ " എന്ന് വാക് അന്തസ്സോടെ ഉപയോഗിച്ച് കൊണ്ടിരുന്ന അന്തസ്സും ഉയര്ന്ന സംസ്കാരവും ആഭിജാത്യവും ആയോധന പാരമ്പര്യവും ഉണ്ടായിരുന്ന, ഒരു ജനസമൂഹത്തെ ബ്രാഹ്മണ വത്കരണത്തോടെ "ചോവന്‍" എന്ന് വിളിക്കുവാനും അതാണ് നിന്റെത ജാതിപേര് എന്ന് അടിചെല്പ്പിക്കാനും അവന്റെ‍ വരേണ്ന്യ വത്കരണത്തെ ചോദ്യം ചെയ്ത ഒരേ ഒരേ സമുദായം എന്നതു കൊണ്ട് സമൂഹത്തിന്റെ അടിത്തട്ടിലേക്ക് ചവുട്ടി താഴ്ത്തുവാന്‍ വരേണ്യ വര്ഗ്ഗ ത്തിന് കഴിഞ്ഞു. എന്നാല്‍ ഇന്ന് വര്ഷടങ്ങള്ക്കിചപ്പുറം വിദ്യാഭ്യാസം നേടി തന്റെഞ മുന്‍ തലമുറയുടെ ചരിത്രം (നേര്‍ ചരിത്രം ) മനസ്സിലാകിയ പുതു തലമുറ ഞാന് “ചോവന്‍" അല്ല ചേകവന്‍ ആണെന്ന് വിളിച്ചുപറയുന്നു എങ്കില്‍, അത് വിവര സാങ്കേതിക വിദ്യയുടെ പുതിയ മാര്ഗ്ഗ്ങ്ങള്‍ ഉപയോഗിച്ച് ലോകത്തിന്റെ മുന്പിണല്‍ വിളിച്ചു പറയുന്നുവെങ്കില്‍ അതില്‍ എന്താണ് തെറ്റ്. സ്വന്തം പൈതൃകത്തില്‍ അഭിമാനം കൊള്ളുന്നതു ഒരു തെറ്റാണോ..?

No comments:

Post a Comment