Pages

Saturday, June 8, 2013

കൊല്ലവര്ഷം 1 5 4 5 ഇൽ സ്ഥാപിതമായതും ഇന്നും നിലനിൽക്കുനതുമായ ഒരു പുരാതന ഈഴവ ഭവനം പാറ്റൂർ വലിയ വീട്ടില്

കൊല്ലവര്ഷം 1 5 4 5 ഇൽ സ്ഥാപിതമായതും പന്തളത്തിനടുത്തു ഇന്നും നിലനിൽക്കുനതുമായ ഒരു പുരാതന ഈഴവ ഭവനം ആണു പാറ്റൂർ വലിയ വീട്ടില് .ചെട്ടികുളങ്ങരയിൽ ഉള്ള വസ്തുവകകൾ നോക്കാനായി പാറ്റൂർ വലിയ വീട്ടിലെ വീട്ടിലെ കാരണവർ സ്വന്തം അനന്തരവാൻ ആയ കുഞ്ഞു ശങ്കര ചേകവനെ അയച്ചു .അന്ന് കുഞ്ഞു ശങ്കര ചേകവന് കേവലം 2 3 വയസ്സേ പ്രായം ഉള്ളൂ .പ്രസ്തുത പാറ്റൂർ വലിയ വീട്ടിലെ കുഞ്ഞു ശങ്കര ചെകവാൻ സ്വന്തം സഹൊദരങ്ങളൊദൊപ്പം സ്ഥാപിച്ച പുതിയ തറവാടാണ് പ്രസിദ്ധമായ കൊമലെഴത്ത് .രാജവംശത്തിൽ പെട്ട ഒരു തമ്പുരാട്ടിക്കു അവർണനുമായി ഒരു മാമ്പഴം പങ്കിട്ടപൊൾ അയിത്തം സിദ്ധിച്ചു .അങ്ങനെ ഭ്രഷ്ട് സംഭവിച്ച ഈ തമ്പുരാട്ടി കൊമാലെഴത് ഈഴവ തറവാട്ടിൽ മരുമകൾ ആയി വന്നു.അവരുടെ വംശ പരമ്പര ആണു കൊമലെഴതുകാർ എന്നും പറയുന്നു .കൊമാലെഴാത് തറവാട്ടുകാർ തിരുവിതാംകൂറിൽ തന്നെ അതി പ്രശസ്തമായ ഈഴവ കുടുംബം ആയിരുന്നു .ചെങ്ങന്നൂർ ഉളള ഒരുപാട് വ്യാപാരങ്ങളുടെ കുത്തക അവർകായിരുന്നു.ആന,കുതിര,മറ്റു സ്വത്തുവകകൾ എന്നിവ ഒരുപാട് ഉണ്ടായിരുന്നു .കണക്കറ്റ സ്വത്തു വകകൾ സിദ്ധിച്ച കൊമലെഴതുകാർ എട്ടുകെട്ടുകളും നാലുകെട്ടുകളും ഒരുപാട് പണി കഴിപ്പിച്ചിരുന്നു .കൊമാലെഴത് കുഞ്ഞു ശങ്കര ചെകവാൻ കുതിരപ്പുറ ത്താണ് യാത്ര ചെയ്തിരുന്നത് .കയ്യില ഇപ്പോഴും ഒരു വലിയ ദണ്ട് കാണും.കുടുമയും വെച്ച് ആജ്ഞാ ശക്തിയുള്ള സുമുഖൻ ആയിരുന്നു അദ്ദേഹം .ഉഗ്ര പ്രതാപി എന്നാണു അദ്ദേഹത്തെ വിശേഷിപ്പിച്ചിട്ടുള്ളത് കൊമലെഴത് കുടുംബ ചരിത്രത്തിൽ .അദ്ദേഹത്തിന്റെ അനുജന കുഞ്ഞു പിള്ള ചേകവനും പ്രശസ്തന ആയിരുന്നു.ചെട്ടികുളങ്ങര അമ്പലത്തിലെ ഉത്സവത്തിന്‌ വേണ്ട വെടിമരുന്നു സൂക്ഷിച്ച നാലുകെട്ടിനു തീ പിടിച്ചു അതിദാരുണമായി ആണു കുഞ്ഞു ശങ്കര ചെകവാൻ മരണം അടയുന്നത്.പ്രശസ്തൻ ആയ ടി കേ മാധവൻ ഉള്പ്പെടെ ഒരുപാട് പ്രശസ്തർ ജന്മം കൊണ്ട ഒരു ഈഴവ തറവാടാണ് കൊമാലെഴത് .

No comments:

Post a Comment