ലോകത്തിലെ ഏറ്റവും വലിയ ഇതിഹാസം ആയ മഹാഭാരതം എഴുതിയ വേദവ്യാസന്‍ ഒരു മുക്കുവ കുടിലില്‍ പിറന്നത് ...തന്റെ അറിവ് ..കര്‍മ്മം ഇതൊക്കെ അദ്ദേഹത്തെ ബ്രാഹ്മണ്യംത്തിലേക്ക്നയിച്ചു ...അപ്പോള്‍ ഒരാളുടെ കര്‍മ്മം ,പ്രവര്‍ത്തി ,അറിവ് ഇതൊക്കെ ആണ് ഒരാളെ ബ്രാഹ്മണ്യം ഉള്ളതാക്കി തീര്‍ക്കുനത് ...അല്ലാതെ ജന്മനാ ഒരാളും ബ്രാഹ്മണന്‍ ആയി ജെനിക്കുന്നില്ല ...

No comments:
Post a Comment