Pages

Sunday, May 19, 2013

ഗുരുദേവന്‍ ജീവിച്ചിരുന്നപ്പോള്‍ സ്ഥാപിച്ച ആദ്യത്തെ ഗുരുദേവപ്രതിമ

ശ്രീ നാരായണ ഗുരുദേവന്‍ ജീവിച്ചിരുന്നപ്പോള്‍ സ്ഥാപിച്ച ആദ്യത്തെ ഗുരുദേവപ്രതിമ അത് തലശ്ശേരി
ജഗന്നാഥക്ഷേത്രമുറ്റത്തായിരുന്നു.മൂര്‍ക്കോത്തുകുമാരന്‍ കൊളംബോയില്‍ വച്ച് പരിചയപ്പെട്ട ഇറ്റലിക്കാരനായ ശില്പി പ്രൊഫ. തവര്‍ലിയാണ് നീണ്ട പതിന്നാലുമാസത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ ലക്ഷണമൊത്ത ഒരു വെങ്കലപ്രതിമ ഉണ്ടാക്കിയത്. തൃപ്പാദങ്ങളുടെ ശരീരപ്രകൃതിയോട് നീതിപുലര്‍ത്തുന്നതായിരുന്നു സായ്പിന്റെ നിര്‍മ്മാണവൈഭവം. 1927 മാര്‍ച്ച് 13 ഞായറാഴ്ച ബോധാനന്ദസ്വാമിയാണ് പ്രതിഷ്ഠാകര്‍മ്മം നിര്‍വഹിച്ചത് 

No comments:

Post a Comment