Pages

Sunday, March 24, 2013

ഈശ്വരന്‍ വിശ്വസിക്കുവാന്‍ ഉള്ളതല്ല; മറിച്ച് അറിയുവാന്‍ ഉള്ളതാണ്.



ഈശ്വരനില്‍ വിശ്വസിക്കുവാന്‍ അല്ല; മറിച്ച് അന്വേഷിച്ചറിഞ്ഞ് അനുഭവിക്കുവാന്‍ ആണ് സനാതന ധര്‍മ്മം മനുഷ്യനെ പഠിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ അത് ശാസ്ത്രമാണ്; മതം എന്ന അന്ധവിശ്വാസമല്ല.
നമ്മൾ പ്രപഞ്ച സത്യങ്ങലെയാണ് ആരാധിക്കുന്നത്.. ഈശ്വരന്റെ പല ഭാവങ്ങളെ... നമ്മിൽ തന്നെയുള്ള നമ്മളെ.... ഈശ്വരനെ....
ഈശ്വരചൈതന്യം തന്നെയാണ് ഈ പ്രപഞ്ചത്തില്‍ നിര്‍ലീനമായിരിക്കുന്നത്. ഈ പ്രപഞ്ചചൈതന്യത്തില്‍ നിറഞ്ഞുനില്‍ക്കുന്നത് ഈശ്വരന്‍ തന്നെയാണ്. അങ്ങനെ സര്‍വത്ര ഈശ്വരചൈതന്യം നിറഞ്ഞുനിക്കുന്നു.

No comments:

Post a Comment