Pages

Thursday, September 20, 2012

ഇങ്ങനെ പോയാല്‍ ഒരു ദിവസം നാം ഹൈന്ദവര്‍ തന്നെ ഇല്ലാതാ

ഓരോ രാജ്യത്തിനും , ദേശത്തിനും അതിന്റെതായ സംസ്കാരം ഉണ്ട് പൈത്രകം ഉണ്ട് . നാം ഹൈന്ദവര്‍ എല്ലാവരുടെയും സ്വാതന്ദ്രിയം മാനിക്കുന്നു അത് കൊണ്ട് നാം ആരുടേയും സംസ്കാരമോ പൈത്രകമോ നശിപ്പിക്കാന്‍ ശ്രമിച്ചില്ല മറിച്ച് മറ്റുള്ളവരുടെയും സംസ്കാരത്തെയും , പൈത്രകതെയും ബഹുമാനിച്ചു എന്നാല്‍ മറ്റുള്ളവര്‍ നമ്മുടെ സംസ്കാരം തകര്‍ത്തു അവരുടെ സംസ്കാരം ഇവിടെ ഈ ഭാരതത്തില്‍ ഏല്പിക്കാന്‍ നോക്കുകയാണ് . നാം വളര്‍ന്നു വന്ന , നാം ഉള്‍കൊണ്ട ഈ ഭാരത സംസ്കാരം നമ്മെ വളര്‍ത്തിയ ഈ ഭാരതത്തെ തന്നെ വെട്ടി മുറിച്ചു . ഭാരതത്തെ നാം ഭാരത മാതാവായി കാണുന്നു കാരണം നാം,നമ്മുടെ പൂര്‍വികര്‍ വളര്‍ന്നതും നാം ഉള്ള്കൊള്ളുന്ന സംസ്കാരവും ഭാരതതിന്റെതാണ് . നാം മറ്റുള്ളവരുടെ സംസ്കാരത്തെ ബഹുമാനിക്കുന്നത് മറ്റുള്ളവര്‍ നാം അവരുടെ സംസ്കാരത്തെ തടയാന്‍ കഴiവില്ലത്തവര്‍ ആണ് എന്ന് കരുതി മുതല്‍ എടുക്കുകയാണ്. പല ഇസ്ലാമിക രാജ്യങ്ങളിലും അവരുടെ സംസ്കാരം അടിച്ചു ഏല്‍പ്പിക്കുകയാണ് നമ്മുക്ക് അറിയാം പല ഇസ്ലാമിക രാജ്യങ്ങളിലും സ്ത്രീകള്‍ ഭുര്‍ക്ക അണിഞ്ഞേ പുറത്തിറങ്ങാന്‍ പാടുള്ളൂ അവര്‍ എതു രാജ്യക്കാരായാലും എതു മതക്കാരായാലും ശരി . പക്ഷെ നാം ഇവിടെ ആരുടെ മേലും നമ്മുടെ സംസ്കാരം അടിച്ചു ഏല്പിക്കാന്‍ നോക്കിയിട്ടില്ല അത് മറ്റു മതകാര്‍ മുതലെടുക്കുകയാണ് . ഇനിയെങ്കിലും പല സംഘടനകള്‍ ആയി ചിന്നി ചിതറിയ നാം ഹൈന്ദവര്‍ ഒന്നിക്കു. ഇവിടെ കുറ്റം പറയേണ്ടത് നമ്മളെ തന്നെ യാണ് കാരണം നാം ഹൈന്ദവര്‍ തന്നെ യാണ് ഭാരതത്തിന്റെ ഉന്നമനത്തിനായി ഇവരെ വോട്ട് ചെയ്തു വിജയിപിച്ചത് . എന്നിട്ട് ഇവര്‍ ചെയ്യുന്നതോ പണ്ട് ഭാരതം മുറിച്ചു മാറിയ പോലെ നമ്മുടെ സംസ്കാരവും നമ്മില്‍ നിന്നും അറുത്തു എടുക്കാന്‍ നോക്കുകയാണ്. നാം ഹൈന്ദവര്‍ മതങ്ങള്‍ നോക്കാതെ വോട്ട് ചെയ്യും പക്ഷെ മറ്റു മതകാര്‍ക്ക് സംഘടനകളെ കാളും , ഭാരതത്തെ കാളും മതമാണ്‌ വലുത് . അവര്‍ ജയിച്ചാല്‍ കൂടുതലും അവരുടെ മതത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നു . നാം വളര്‍ന്ന നമ്മെ സംസ്കാരം പഠിപ്പിച്ച ഭാരതത്തെ അമ്മ യായി കണക്കാക്കു . ഒരിക്കല്‍ നമ്മുടെ അമ്മയെ വെട്ടി മുറിച്ചു ഇപ്പോള്‍ നശിപിക്കാന്‍ നോക്കുകയാണ് . ഇങ്ങനെ പോയാല്‍ ഒരു ദിവസം നാം ഹൈന്ദവര്‍ തന്നെ ഇല്ലാതാവും , ഭൂമിയില്‍ തന്നെ ഹൈന്ദവ വിശ്വാസങ്ങള്‍ ഇല്ലാതാവും. ഇനിയെങ്കിലും ഹൈന്ദവര്‍ ഉണര്‍ന്നു സ്വന്തം സംസ്കാരത്തെയും , പൈത്രകതെയും , ഭാരതത്തെയും രക്ഷിക്കു. 

No comments:

Post a Comment