
പണ്ടുകാലത്ത് ബ്രാഹ്മണര്‍ക്കിടയില്‍ നിലവിലുണ്ടായിരുന്ന വിശ്വാസവും,നിര്‍ബന്ധ ബുദ്ധിയും,ഈഴവര്‍ക്കെതിരെയുള്ള ശത്രുതയും എത്രമാത്രം ഭീകരമായിരുന്നു എന്ന് തെളിയിക്കുന്ന പഴഞ്ചൊല്ലുകള്‍.
ബുദ്ധമതത്തിനെതിരെയുള്ള(ഈഴവര്‍ക്കെതിരെയുള്ള) ബ്രാഹ്മണരുടേയും,രാജാക്കന്മാരുടേയും,അവരുടെ ദാസന്മാരുടേയും മനസ്സിലിരുപ്പും,രാഷ്ട്രീയവും വെളിവാക്കുന്ന ഈ പഴഞ്ചൊല്ലുകള്‍ സിമന്റ് നാണുവെന്നും, ചൊവ്വനെന്നും..... ഈഴവരെ ഇന്നും പരിഹസിക്കുന്നവരുടെ മനസ്സിലെ തിന്മയുടെ കാരണം കൂടി വെളിവാക്കുന്നുണ്ട്.
ഈഴവരെക്കുറിച്ചുള്ള പഴഞ്ചൊല്ലുകള്‍ യൂണിക്കോഡില്‍:
1) ഇഞ്ചത്തലയും ഈഴത്തലയും എത്രയും ചതച്ചാല്‍ അത്രയും നല്ലത്.(അര്‍ത്ഥം: ഇഞ്ച പടര്‍ന്നുകയറും; ഈഴവന്മാര് അഭിവൃദ്ധിപ്പെടാന്‍ അനുവദിക്കരുത്.)
2) ഇഞ്ചത്തലയും ഈഴത്തലയും നീളുമ്പോള്‍ കൊത്തണം.
3)ഇഞ്ചത്തലയും ഈഴത്തലയും വളര്‍ത്തരുത്.
ഇതുപോലെ എത്ര അറിയപ്പെടാത്ത പഴഞ്ചൊല്ലുകളും,അജണ്ടകളും പണ്ടുകാലത്ത് ബുദ്ധമതാനുയായികളായ ഈഴവരെ കൊന്നൊടുക്കാന്‍ ബ്രാഹ്മണ്യം ഉപയോഗിച്ചിരിക്കാം. പ്രോ. പി.സി.കര്‍ത്തയുടെ നല്ല മനസ്സിനു നന്ദി.
All these proverbs against Ezhavas were originated during the early period of the nineteenth century (AD.1802 - 1809)
ReplyDeleteProf. Prem raj Pushpakaran writes -- The historic dialogue between MK Gandhi and Sree Narayana, two of India's greatest moral and spiritual leaders, will commemorate its centenary in 2025, and let us celebrate the occasion!!! https://worldarchitecture.org/profiles/gfhvm/prof-prem-raj-pushpakaran-profile-page.html
ReplyDelete